കാട്ടാന ആക്രമണം; വൃദ്ധയ്ക്ക് പരിക്കേറ്റു

വകേരി(വയനാട്):മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു . കൈതവേലിൽ തങ്കമ്മ(80)യ്ക്കാണ് പരിക്കേറ്റത്.  വീട്ടിൻ്റെ മുറ്റത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.ഇന്ന് 7 മണിക്കാണ് സംഭവം. കാലിന് പരിക്കേറ്റ തങ്കമ്മയെ…

മിഷൻ മുട്ടിക്കൊമ്പൻ ദൗത്യം ഇന്ന് രാത്രിയോടെ പുനരാരംഭിക്കും

ബത്തേരി:വടക്കനാട് ഭീതിപരത്തുന്ന മുട്ടികൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ഇന്ന് രാത്രിയോടെ പുനരാരംഭിക്കും. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മൂന്ന് തവണ കൊമ്പനെ മണിക്കൂറുകളോളം തടഞ്ഞുവെക്കാനായെങ്കിലും അനുകൂല സഹാചര്യം ഒത്തുവരാത്തതിനാൽ മയക്കുവെടിവെക്കാനായില്ല.…

ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശിച്ചു

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ്…

നിരന്തരം മാധ്യമങ്ങളെ നിരീക്ഷിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) പ്രവര്‍ത്തനങ്ങള്‍…

മിഷൻ മുട്ടിക്കൊമ്പൻ ദൗത്യസംഘം ആനയെ ലൊക്കേറ്റ് ചെയ്തു മയക്കുവെടി വെക്കാൻ നീക്കം

ബത്തേരി: വടക്കനാട് ജനവാസ മേഖലയിൽ ഭീതി പരത്തുന്ന മുട്ടിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം (മിഷൻ മുട്ടിക്കൊമ്പൻ) നിർണ്ണായക ഘട്ടത്തിലാണ്. ദൗത്യസംഘം ആനയെ…

വയനാട് ചുരത്തിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

ലക്കിടി:വയനാട് ചുരത്തിൽ മധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് കൊളത്തൂർ അത്തോളി സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്. ചുരം ഒമ്പതാം വളവിന് താഴെ കൊക്കയിലാണ് മൃതദേഹം…

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു 

കൽപ്പറ്റ:പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ്…

കൃഷ്ണഗിരി കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കൃഷ്ണഗിരി:കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(72)യുടേതാണ് മൃതദേഹം. ഫെബ്രുവരി 14ന് ഇവരെ വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൃഷ്ണഗിരി പാതിരിക്കവലയിൽ മൃതദേഹം കണ്ടെത്തിയത്.…

വള്ളിയൂർക്കാവ് അമ്യൂസ്‌മെന്റ് പാർക്ക് സുരക്ഷാ ഭീഷണിയിൽ; അമിത നിരക്കിലും നികുതി വെട്ടിപ്പിലും പ്രതിഷേധം ശക്തം

മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. ജയിന്റ് വീൽ, മരണക്കിണർ, ബ്രേക്ക് ഡാൻസ്, ഡ്രാഗൺ,…

വയനാട് ചുരത്തിൽ കുടുങ്ങിയ KSRTC ബസ് മാറ്റി

വയനാട് ചുരം ആറാം വളവിൽ ഇന്ന് രാവിലെ കുടുങ്ങിയ കെഎസ്ആർടിസി ബസ് അവിടെ നിന്ന് മാറ്റി, ബസ് മാറ്റിയെങ്കിലും നിലവിലെ ഗതാഗത കുരുക്ക് ഇപ്പോഴും ചുരത്തിൽ നിലനിൽക്കുന്നുണ്ട്…