തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വോട്ടര്‍ ബോധവത്കരണം

തരിയോട് ഗ്രാമപഞ്ചായത്തിലെ പുലിക്കോട് ഉന്നതി കേന്ദ്രത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയില്‍ സ്വീപ് ടീം അംഗം പി.എസ്. രതീഷ് വോട്ടിന്റെ പ്രാധാന്യവും വോട്ടവകാശം ഉത്തരവാദിത്തത്തോടെ…

ഹോം വോട്ടിംഗ് തുടങ്ങി; ജില്ലയില്‍ 4437 പേര്‍ സേവനം പ്രയോജനപ്പെടുത്തും

കൽപ്പറ്റ:85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി, കല്‍പറ്റ, സുല്‍ത്താന്‍…

വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ആരംഭിച്ചു

കൽപ്പറ്റ:സ്വീപിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ…

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വാഹനാപകടം

നടവയൽ: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. നടവയൽ സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. നടവയൽ കാറ്റാടികവലയിൽ…

തിരിച്ചറിയാൻ സഹായിക്കുക: കൽപ്പറ്റയിൽ കുഴഞ്ഞുവീണ് മരിച്ച മധ്യവയസ്കന്റെ ബന്ധുക്കളെ തേടുന്നു

കൽപ്പറ്റ കൈനാട്ടിയിൽ വെച്ച് കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു. 2026 മാർച്ച് 29-നാണ് ഇദ്ദേഹത്തെ കൈനാട്ടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്…

കൈതക്കലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്

കൈതക്കൽ :പനമരം – മാനന്തവാടി റോഡിലെ കൈതക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ പീച്ചങ്ങോട് സ്വദേശി അമ്മദ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പത്…

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ…

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 31 മുതല്‍ 

കൽപ്പറ്റ :നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 31ന് ആരംഭിക്കും. ◾മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഡ്യൂട്ടിയുള്ളവര്‍ക്ക് മാര്‍ച്ച് 31ന് മാനന്തവാടി…

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കല്പറ്റ :നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തെക്കുംതറ കാരാറ്റപ്പടി മരമൂല ഉന്നതി യിലെ അശോകന്റെ മകൻ അപ്പു (32) ആണ്…

ജില്ലയില്‍ ഹോം വോട്ടിങ് തിങ്കളാഴ്ച മുതല്‍

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിങ് പ്രക്രിയ ജില്ലയില്‍ നാളെ…