മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളുടെ സംസ്ഥാനതല പ്രവേശനോത്സവം ; മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ : മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളുടെ (എം.ആർ.എസ്) സംസ്ഥാനതല പ്രവേശനോത്സവം കണിയാമ്പറ്റ ജി.എം.ആർ.എസിൽ പട്ടികജാതി-പട്ടിക വർഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.…

നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

നടവയൽ:കുടിയേറ്റ ഭൂമിയായ നടവയലിന്റെ തിലകക്കുറിയായ നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ആഘോഷപൂർവ്വം പ്രവേശനോത്സവം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘ഒന്നിച്ച് ഒന്നായി ഒന്നാകാം’ എന്ന വാക്യം ഏറ്റെടുത്തുകൊണ്ട് പ്രവേശനോത്സവം,…

ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍

മേപ്പാടി : ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍ പഠിച്ചു തുടങ്ങി. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ്…

സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സമാപിച്ചു

കൃഷ്ണഗിരി: സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സമാപിച്ചു കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജില്ലയിലെ എട്ട് പ്രമുഖ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച സമ്മർ…

ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) ചാമ്പ്യൻഷിപ്പ് സമാപിച്ചു

തരുവണ : ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) സബ് ജൂനിയർ, ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് തരുവണ ഗെയിം സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ…

പുള്ളിപുലിക്കായി സ്ഥാപിച്ച, കൂട്ടിൽ പട്ടി കുടുങ്ങി

സുൽത്താൻബത്തേരി : കോട്ടക്കുന്ന് പുതുശ്ശേരി പോൾ മാത്യൂസിന്റെ വീട്ടിൽ കോഴിക്കൂടിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് പട്ടി കുടുങ്ങിയത്. കൂട്ടിൽ പുലിയെ ആകർഷിക്കാൻ ഇട്ടിരുന്ന കോഴികളെ കൊല്ലാതിരിക്കാൻ നായയെ…

കാട്ടാന ആക്രമണം വയോധികന് പരിക്ക്

പൊഴുതന : മേൽമുറിയിൽ കാട്ടാന ആക്രമണത്തിൽ വായോധികൻ പരിക്കേറ്റു. മേൽമുറി സ്വദേശി മോനി മാടമന (68)യെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോയ ഇയാളെ കട്ടാന ആക്രമിക്കുകയായിരുന്നു. ആനയെ…

മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇന്റലിജിൻസിന്റെ രഹസ്യ വിവര പ്രകാരം വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ്, വയനാട് എക്സൈസ് ഇന്റലിജെൻസ് എന്നിവർ സംയുക്തമായി…

പുൽപ്പള്ളിയിൽ വീണ്ടും പുലി ആടുകളെ ആക്രമിച്ചു

പുൽപ്പള്ളി തറപ്പത്ത് കവല വാര്യത്ത് വി.ടി തോമസിൻ്റെ ആടുകളെ പുലി ആക്രമിച്ചു. എട്ടു വയസ് പ്രായമുള്ള ഗർഭിണിയായ ആടിനെയും രണ്ടു വയസുളള മറ്റൊരു ആടിനെയുമാണ് പുലി ആക്രമിച്ചത്…

വയനാട് ഉരുൾപെട്ടൽ ദുരന്തം; വായ്പ എഴുതിത്തള്ളൽ മറുപടിയില്ലാതെ കേന്ദ്രം

കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍.ജൂണ്‍ 11ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി.എം. മനോജ്…