എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ:   പിണങ്ങോട് കനിയിൽ പടിയിൽ എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കൾ പിടിയിൽ. പള്ളിമാലിൻ മുഹമ്മദ് സഫ്വാൻ[30], വെങ്ങപ്പള്ളി പനന്തറ വീട്ടിൽ, അബ്ദുൽ സമദ് [29], പിണങ്ങോട്,…

ബത്തേരി സെൻ്റ് ജോസഫ് സ്കൂളിന് സമീപം പുലിയെ കണ്ട സംഭവം; വനം വകുപ്പ് തിരച്ചിൽ നടത്തി

സുൽത്താൻ ബത്തേരി: ബത്തേരി സെൻ്റ് ജോസഫ് സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞയുടനെ നായ്ക്കട്ടി ഫോറസ്‌ററ് ‌സ്റ്റേഷൻ ജീവനക്കാർ സ്ഥലത്തു എത്തി പരോശോധന നടത്തിയതായും ഈ…

കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു

മുള്ളൻകൊല്ലി :കബനിഗിരി പനച്ചിമറ്റത്തിൽ ജോയിയുടെ ആടിനെയാണ് പുലി കൊന്നത്.വനംവകുപ്പ് കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചതിനടുത്താണ് സംഭവം. ജോയിയുടെ വീടിനോട് ചേർന്നുള്ള കൂട്ടിൽ നിന്ന് 3 ആടുകളെ പുലി…

സുൽത്താൻബത്തേരിയിൽ വീണ്ടും പുലി

സുൽത്താൻ  ബത്തേരി : ബത്തേരി -ഊട്ടി റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപത്താണ്  പുലിയെ കണ്ടത്. മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്ന ദൃശ്യം ലഭിച്ചു.ഇതുവഴി…

കർമ്മശ്രേഷ്ഠ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക്

തിരുവനന്തപുരം: Dr. അംബിക രാജശേഖരന്റെ നേതൃത്വത്തിൽ തിരുവനന്തപുരം തൈക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂടെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇക്കൊല്ലത്തെ കർമ്മശ്രേഷ്ഠ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് മെയ്‌…

എൻ ഊര് പൈതൃക ഗ്രാമം അടച്ചു

കൽപ്പറ്റ:ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് (മെയ് 23) ഉച്ചയ്ക്ക് 2.30 മുതൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം അടച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ…

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മാനന്തവാടി അമ്പുകുത്തി സഫാ മൻസിലിൽ സബാഹ് (33) ആണ് മരിച്ചത്. മുൻ എംഎൽഎ പരേതനായ പി.പി.വി. മൂസയുടേയും, പരേതയായ ജമീല…

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മൂന്നര ടൺ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഒരാൾ അറസ്റ്റിൽ

ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധന നടത്തവെ മിനി ലോറിയിൽ കടത്തിക്കൊണ്ടുവന്ന മൂന്നര ടണ്ണോളം (3495 കി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി . മുൻ കഞ്ചാവ് കേസ്…

നിയന്ത്രണം വിട്ട ഥാർ ജീപ്പ് വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി.

മാനന്തവാടി :പിലാക്കാവ് റോഡിലെ ഇല്ലത്തുമൂല കുനാരത്ത് വീട്ടിൽ നൗഫലിന്റെ വീട്ടിലേക്കാണ് ഇന്ന് വൈകിട്ട് 5.30 ഓടെ വാഹനം പാഞ്ഞ് കയറിയത്. പിലാക്കാവിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന ഥാർ…

പ്ലസ് ടു ഫലം: വയനാട് ജില്ലയിൽ 71.8% പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി

രണ്ടാം വർഷ ഹയർസെക്കന്ററി ഫലം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയിൽ 71. 8% വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 663 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്…