പ്രശാന്ത് മലവയല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കല്പറ്റ: കല്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയല്‍ ഇന്ന് (ശനി) 12 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഗുജറാത്ത് എംപി ദാവല്‍ പട്ടേലിന്റെ സാന്നിധ്യത്തിലാണ് പത്രിക…

കൽപ്പറ്റ പുഴമുടിയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു ഒരാൾ മരിച്ചു

കല്പറ്റ: കൽപ്പറ്റ പുഴമുടിയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു. വാഹനത്തിനു അടിയിൽ പെട്ട് ഒരാൾ മരണപ്പെട്ടു. കാവുമണ്ണ പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ്(36)വയസ്സ് ആണ് മരണപ്പെട്ടത്.…

ഹജ്ജ് പ്രാക്ടിക്കൽ പഠനക്ലാസും യാത്രയയപ്പും ഏപ്രിൽ 14-ന്

തരുവണ: വയനാട് ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹജ്ജാജിമാർക്കായി തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഏപ്രിൽ 14 ചൊവ്വാഴ്ച ഹജ്ജ് പ്രാക്ടിക്കൽ ക്ലാസും…

20 വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയിൽ

ബത്തേരി: 2005 വർഷത്തിൽ സുൽത്താൻ ബത്തേരി ടൌണിലും, പരിസരത്തും കള്ളനോട്ട് വിതരണം ചെയ്ത കേസിൽ 20 വർഷത്തോളമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ സംസ്ഥാന ക്രൈം ബ്രാഞ്ച് …

മലബാർ ഗ്രാൻഡ് ഫെസ്റ്റ് കൽപ്പറ്റ ഫ്ളവർഷോ ഗ്രൗണ്ടിൽ തുടങ്ങി.

കൽപ്പറ്റ: അവധിക്കാലം ആഘോഷമാക്കാൻ കൽപ്പറ്റയിൽ മലബാർ ഗ്രാൻഡ് ഫെസ്റ്റിന് തുടക്കമായി. ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിലാണ് മലബാർ ഗ്രാൻഡ് ഫെസ്റ്റ് നടക്കുന്നത്. കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ നിരവധി…

മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു

ബത്തേരി:ചുള്ളിയോട് സ്വദേശി സജി മുക്കിലാൽ(45) ആണ് മരിച്ചത്.ചൊവ്വാഴ്‌ച രാവിലെ ചോലവെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണ…

ബത്തേരിയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ബത്തേരി : ബത്തേരി മൈസൂർ റോഡിൽ ഗീതാഞ്ജലി പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:50 മണിയോടുകൂടിയാണ് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച്…

സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം: ജില്ലാ കളക്ടര്‍

2026ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍…

കുടുംബശ്രീ കാര്‍ഷിക മേളയും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ ഹാളില്‍ കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍…

നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി

കൽപ്പറ്റ:ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ്, പോലീസ് നിരീക്ഷകരും ജില്ലയിലെത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ…