കഞ്ചാവുമായി മധ്യവയസ്‌കൻ എക്സൈസ് പിടിയിൽ

കൽപ്പറ്റ: കഞ്ചാവുമായി മധ്യവയസ്‌കൻ എക്സൈസിന്റെ പിടിയിൽ. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ വൈത്തിരി കോട്ടപ്പടി പയോത്ത് പ്രാഞ്ചി എന്ന ഫ്രാൻസിസ്.കെ (54) ആണ് പിടിയിലായത്.കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ട‌ർ സി. രജിത്തും സംഘവും കൽപ്പറ്റ ടൗൺ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്, 160 ഗ്രാം കഞ്ചാവ് ഇയാളുടെ കൈവശത്തു നിന്നും കണ്ടെടുത്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ് അരുൺ പി.ഡി,പ്രണവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *