വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

പുല്‍പ്പള്ളി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ശശിമല അറക്കല്‍ മോഹനനാണ് (60) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വടാനക്കവയ്ക്കടുത്ത്…

ബത്തേരി പുത്തൻകുന്നിൽ വാഹനാപകടം രണ്ടുപേർ മരിച്ചു

സുൽത്താൻ ബത്തേരി : ബത്തേരി പുത്തൻകുന്നിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.പുത്തൻകുന്ന് മുസ്ലിം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ചീരാൽ സ്വദേശികളായ കലാധരൻ,…

തെരഞ്ഞെടുപ്പ് എന്‍ഡിഎ ജില്ലയില്‍ പൂര്‍ണസജ്ജം: പ്രശാന്ത് മലവയൽ

കൽപ്പറ്റ: വയനാട് ജില്ലയിൽ തെരഞ്ഞെടുപ്പിൽ എൻഡിഎ അത്ഭുതങ്ങൾ സൃഷ്‌ടിക്കുമെന്ന് എൻഡിഎ ചെയർമാൻ പ്രശാന്ത് മലവയൽ പറഞ്ഞു. വോട്ട് വർധിപ്പിക്കാനല്ല മറിച്ച് വിജയിക്കാനാണ് ഇത്തവണ എൻഡിഎ മത്സരിക്കുന്നത്. പ്രവർത്തനത്തിന്…

കൂത്തുപറമ്പിൽ യു.ഡി.എഫ്.സ്ഥാനാർഥിയായി വയനാട്ടുകാരി

കണ്ണൂർ:കൂത്തുപറമ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി വയനാട് സ്വദേശിനി ജയന്തി രാജൻ. മുസ്‌ലിം ലീഗ്‌ ദേശീയനേതൃത്വത്തിൽ ആദ്യമായെത്തിയ വനിതാനേതാവാണ് അവർ. പാർട്ടിയുടെ ദേശീയ അസി. സെക്രട്ടറിയാണ് വയനാട് പുൽപ്പള്ളി ഇരുളം…

നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ

കൽപ്പറ്റ:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി…

നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിൽ ആകെയുള്ളത് 6,42,693 വോട്ടർമാർ

കല്പറ്റ : ജില്ലയിൽ ആകെയുള്ളത് 6,42,693 വോട്ടർമാർ. 3,28,525 സ്ത്രീകളും 3,14,165 പുരുഷന്മാരും മൂന്ന് ട്രാൻസ് ജെൻഡർമാരുമാണുള്ളത്. ജില്ലയിലാകെ 715 പോളിങ് സ്റ്റേഷനുകളാണുള്ളത്. മാനന്തവാടി മണ്ഡലത്തിൽ 237,…

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു.

2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്…

ബത്തേരി കുപ്പാടി ഡിപ്പോയിൽ തടി ഇ-ലേലം

ബത്തേരി:ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും വനം വകുപ്പില്‍ നിന്നും കുപ്പാടി ഡിപ്പോയിലെത്തിച്ചതും മുന്‍ വര്‍ഷങ്ങളിലെ സ്റ്റോക്ക് എടുത്തിട്ടുള്ളതുമായ തേക്ക്, വീട്ടി, മറ്റിനം തടികള്‍, വീട്ടി വിറക് എന്നിവ…

കല്ലൂരിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

ബത്തേരി : മുത്തങ്ങ ദേശീയപാത -766 കല്ലൂർ 67 ൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രി…

ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ച നിലയിൽ

അമ്പലവയൽ:ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.അമ്പലവയൽ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ…