സുല്‍ത്താന്‍ ബത്തേരിയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.

ബത്തേരി :തൊഴിലന്വേഷകര്‍ക്ക് തണലായി സുല്‍ത്താന്‍ ബത്തേരിയില്‍ വിജ്ഞാന കേരളംജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍…

പിണങ്ങോട് ജീപ്പ് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്

കൽപ്പറ്റ:പിണങ്ങോട് പുഴക്കലിൽ ജീപ്പ് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. കണ്ണൂർ വാരം സ്വദേശി മുഹമ്മദ് (22), മലപ്പുറം തിരൂർ സ്വദേശി ഹേമന്ത് (23) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക്…

പുലി ആടിനെ കൊന്നു

പുൽപ്പള്ളി :പുലി ആടിനെ കൊന്നു. പുൽപ്പള്ളി കബനിഗിരി പനച്ചുവട്ടിൽ ജോയിയുടെ ആടിനെയാണ് പുലി കൊന്നത്.ഒരാടിന് പരിക്കേറ്റു.പ്രദേശത്ത് കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി

മീനങ്ങാടി: കൊളഗപ്പാറ ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. വയനാടിയ റിസോര്‍ട്ട് ഹോട്ടലിന്റെ ഷെഡിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി 20.05.2025 തീയതി…

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയായും കഞ്ചാവുമായും യുവാവ് പിടിയിൽ. മലപ്പുറം, ആനക്കയം, ചോഴിയേങ്കൽതോട്ടത്തിൽ വീട്ടിൽ സുരേഷ്കുമാർ (30) നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്.…

ബത്തേരി ടൗണിൽ ജൂൺ ഒന്നുമുതൽ ഗതാഗതപരിഷ്‌കാരം

സുൽത്താൻബത്തേരി ടൗണിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും വാഹനപാർക്കിങ് അടക്കമുള്ള സൗകര്യങ്ങൾക്കുമായി ജൂൺ ഒന്നുമുതൽ ടൗണിൽ ഗതാഗതപരിഷ്കാരം നടപ്പാക്കും. പരിഷ്കാരങ്ങളുടെ ട്രയൽ റൺ ഈ മാസം 21 മുതൽ…

ലക്കിടിയിൽ കാറിന് തീപിടിച്ചു

വയനാട് ലക്കിടിയിൽ കാറിന് തീപിടിച്ചു. ആളപായം ഇല്ല. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്.ഇദ്ദേഹവും…

മേപ്പാടിയിലെ ബോച്ചേ 1000 ഏക്കറിൽ തീപിടുത്തം

മേപ്പാടി: ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കറിൽ തീപ്പിടിത്തം. തേയില ഫാക്ടറിക്ക് പിറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീ പിടിച്ചത്. ഗ്യാസ് ചോ‍‍ര്‍ന്നാണ് തീപ്പിടിത്തം എന്നാണ് പ്രാഥമിക…

ബത്തേരി കോട്ടക്കുന്നില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടം

ബത്തേരിയിലെ കോട്ടക്കുന്നില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരു ലോറിയും മൂന്നു കാറുമാണ് ഇന്ന് രാവിലെ 9.40ഓടെ അപകടത്തിൽ പെട്ടത്. പുല്‍പ്പള്ളി റോഡില്‍ നിന്നും ബത്തേരി കോട്ടക്കുന്നില്‍ ദേശീയപാതയിലേക്ക് പ്രവേശിച്ച…

മേപ്പാടി 900 കണ്ടിയിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവം: റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ

മേപ്പാടി: മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തിൽ രണ്ട് പേർഅറസ്റ്റിൽ. 900 കണ്ടിയിലെ എമറാൾഡിന്റെ ടെന്റ് ഗ്രാം എന്ന റിസോർട്ടിലെ മാനേജർ…