നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു അപകടം; നാല് പേർക്ക് പരിക്ക്

കുഴിനിലം: മാനന്തവാടി തലശ്ശേരി റോഡിൽ കുഴിനിലം ഹെൽത്ത് സെന്ററിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കണ്ണൂർ തളിപറമ്പ്…

കല്‍പ്പറ്റ എമിലിയിൽ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ എമിലിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ കല്‍പ്പറ്റ എമിലി ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് 11 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രഹസ്യ…

ഇന്ത്യൻ സേനയോട് ഐക്യധാർഡ്യം പ്രഖ്യാപിച്ചു : കത്തോലിക്ക കോൺഗ്രസ് സമുദായിക ദിനാ ചരണം നടത്തി

ബത്തേരി :  പാക്കിസ്ഥാൻ ഭീകരവാദികളോട് യുദ്ധം ചെയ്യുന്ന ഇന്ത്യൻ സേനകളോട് ഐക്യധാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ് സമുദായിക ദിനാ ചരണം നടത്തി ഫാദർ. തോമസ് മണകുന്നേൽ…

മുത്തങ്ങയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 4 പേർക്ക് പരിക്ക്

ബത്തേരി :ദേശിയപാത -766ൽ കല്ലൂർ 67ന് സമീപത്താണ് അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും കർണാടകയിൽ നിന്ന് മണൽ കയറ്റി വന്ന ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ്…

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം

വയനാട് ചുരം ആറാം വളവിൽ KSRTC ബസ് തകരാറിൽ ആയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.ബസ്സ്‌ വളവിൽ നിന്നും തള്ളി നീക്കിയിട്ടുണ്ട്. വാഹനങ്ങൾ വൺവെ ആയിട്ടാണ്…

വാഹനാപകടത്തിൽ യുവതി മരിച്ചു

സുൽത്താൻ ബത്തേരി പഴുപ്പത്തൂർ ചേലമൂല രാമദാസിൻ്റെ മകൾ ആതിര (30) ആണ് മരിച്ചത്. ഇന്ന് രാവിലെ കോതമംഗലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആതിരയും കുടുംബവും സഞ്ചരിച്ച കാർ…

കൂളിവയലിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്.

മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ അബ്ദുൽ റഷീദ്, ഷാനിദ് എന്നി വർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച…

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതിന് പിഴ ഈടാക്കി

വെണ്ണിയോട് :നിരോധിക പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് വെണ്ണിയോട് ടൗണിലെ കേക്ക് കോര്‍ണര്‍,അജ് വ സ്റ്റോര്‍,സുധീര്‍ ചിക്കന്‍ സ്റ്റാള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 30000 രൂപ…

രാസ ലഹരിയുമായി യുവാവ് എക്സൈസ് പിടിയിൽ

പൊൻകുഴി: സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി, സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും സുൽത്താൻ…

നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം.ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കല്‍പ്പറ്റ: മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അയല്‍ ജില്ലയായ വയനാട്ടിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ് അറിയിച്ചു.…