സ്‌പ്ലാഷ് 2K25 സ്കൂൾ കലാമേള നാളെ തുടക്കം

നടവയൽ: നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ 2025- 26 അധ്യായന വർഷത്തെ സ്കൂൾ യുവജനോത്സവം ഓഗസ്റ്റ് 7, 8 തീയതികളിൽ നടത്തപ്പെടുന്നു. 900 ത്തോളം വിദ്യാർത്ഥികൾ നൂറോളം…

അടച്ചിട്ട വീടിന്റെ വാതിലുകൾ കത്തിച്ച് മോഷണശ്രമം

സുൽത്താൻബത്തേരിയിൽ അടച്ചിട്ട വീട് കേന്ദ്രീകരിച്ച് മോഷണശ്രമം. ഫയർലാൻഡ് ഒരുമ്പക്കാട്ട് സാജൻ്റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ രണ്ടുതവണ മോഷണശ്രമം നടന്നത്. വീടിന്റെ വാതിലുകൾ കത്തിച്ചാണ് മോഷണശ്രമം. സംഭവത്തിൽ സുൽത്താൻ…

നിത്യോപയോഗ സാധനങ്ങളുടെ വിപണി വില നിയന്ത്രിക്കണം ;എ കെ സി ഇ

കൽപ്പറ്റ :നിത്യോപയോഗ സാധനങ്ങളുടെ അസാധാരണമായ വിലക്കയറ്റം കാറ്ററിങ് മേഖലയിലെ പ്രതിസന്ധി നേരിടുകയാണെന്ന് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (എ കെ സി ഇ ) വയനാട് ജില്ലാ…

വയനാട് ജില്ലയിൽ  കഴിഞ്ഞ വർഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 381 പേർക്ക് നിയമനം ലഭിച്ചു

കൽപ്പറ്റ: 2024-25 വർഷം വയനാട് ജില്ലയിൽ നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചത് 381 പേർക്ക്. ഇതിൽ 217 പേരും സ്ത്രീകൾ. സ്ഥിരം, താൽക്കാലിക നിയമനങ്ങൾ…

മൈ ലൈഫ് മൈ ചോയ്‌സ്: ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ വകുപ്പ് 

കൽപ്പറ്റ: മൈ ലൈഫ് മൈ ചോയ്‌സ്, സേ നോട്ട് ടു ഡ്രഗ്‌സ്’ എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. മുണ്ടേരി ഗവ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി…

നല്ലൂര്‍നാട് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കണം: ജില്ലാ ആസൂത്രണ സമിതി 

കൽപ്പറ്റ:  നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം മൂന്ന് ഷിഫ്റ്റുകളിലായി വിപുലീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. ഡയാലിസിസ്…

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

കൽപ്പറ്റ: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ…

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു.  …

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

പൊഴുതന: കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ…

റൂസ ഗവ. മോഡൽ ഡിഗ്രി കോളജ് ഉദ്ഘാടനം ഓഗസ്റ്റ് 18ന്; സംഘാടകസമിതി രൂപീകരിച്ചു

  മാനന്തവാടി: ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയ്ക്ക് ഒരു പൊൻതൂവൽ കൂടി. മാനന്തവാടി നിയോജക മണ്ഡലത്തിൽ റൂസ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഗവ. മോഡൽ ഡിഗ്രി കോളജ്…