ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പുതിയ അന്തരീക്ഷവും സ്ഥാപനത്തിന്റെ ദർശനം, ദൗത്യം എന്നിവയും പരിചയപ്പെടുത്തുന്നതിനൊപ്പം…

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

മാനന്തവാടി: തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പരാതിക്കാരനിൽ നിന്നും 50,000/രൂപ കൈക്കൂലി വാങ്ങവെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസിനെ വിജിലൻസ് ഇന്ന് കൈയ്യോടെ പിടികൂടി. പയ്യമ്പള്ളി…

കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിൻ്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത്…

ഓണാഘോഷത്തോടനുബന്ധിച്ച് എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി/എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അബ്കാരി/എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട…

കിണർ ഇടിഞ്ഞു താഴ്ന്നു

പനമരം: കിണർ ഇടിഞ്ഞു താഴ്ന്നു.പനമരം കാപ്പുംചാലിലാണ് സംഭവം ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കിണർ ഇടിഞ്ഞു താഴ്ന്നത്. ചെറുകാട്ടൂർ കാപ്പുംചാൽ എഴുത്തൻ വീട്ടിൽ ഫൗസിയയുടെ കിണറാണ് ഇടിഞ്ഞു…

ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ആരംഭിച്ചു

ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളില്‍ ആരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍…

കരടിയുടെ ആക്രമണത്തിൽ തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് പരുക്ക്

തിരുനെല്ലി:കരടിയുടെ ആക്രമണത്തിൽ തേൻ ശേഖരിക്കാൻ പോയ മധ്യവയസ്കന് പരിക്കേറ്റു. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.…

വയനാട് ചുരത്തിൽ ഗതാഗത തടസ്സം

വയനാട് ചുരം ആറാം വളവിൽ യന്ത്ര തകരാറിനെ തുടർന്ന് ലോറി കുടുങ്ങിയതോടെയാണ് ഗതാഗത തടസ്സം നേരിടുന്നത്.രാവിലെ ആറാം വളവിൽ കുടുങ്ങിയ ലോറി വളവിന്റെ താഴെ ഭാഗത്തേക്ക് സൈഡ്…

പോക്സോ;പ്രതിക്ക് തടവും പിഴയും

പനമരം : ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ആറ് വർഷം തടവും 25000 രൂപ പിഴയും.ബത്തേരി…

മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം വെച്ച് 9.25 ഗ്രാം മെത്തഫിറ്റമിനുമായി കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി കെ വേണുഗോപാല്‍ (32) പിടിയില്‍. കല്‍പ്പറ്റ…