സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം പൊലീസുകാരൻ സബിത്ത് 14 ദിവസം റിമാൻഡിൽ
ബത്തേരി :സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലെ സ്റ്റോറൂമിൽ നിന്നും 7 ചാക്ക് ഹാൻസ് മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെ 14 ദിവസത്തേക്ക് മജിസ്ട്രേറ്റ്…
