സ്നേഹ സംഗമം സംഘടിപ്പിച്ചു

ബത്തേരി.. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ബത്തേരിയിൽ സ്നേഹ സംഗമം സംഘടിപ്പിയ്യും. ബത്തേരി മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ലീലാ പാൽപ്പാത്ത് സംഗമം ഉദ്ഘാടനം ചെയ്തു.

ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയo വയനാട് ഇൻ ചാർജ്ജ് ബ്രഹ്മകുമാരീസ് ഷീല ബഹൻജി മുഖ്യപ്രഭാഷണം നടത്തി.ബ്രഹ്മകുമാരീസ് മജ്ഞുളസിസ്റ്റർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പരിചയപ്പെടുത്തി. ബികെസദാനന്ദൻ സ്വാഗതം പറഞ്ഞു. ബികെ ജയരാജൻ, പി.ബാലകൃഷ്ണൻ നായർ, ബി കെ. ഹിരോഷി തുടങ്ങിയവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!