കളക്റ്ററേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കല്‍പ്പറ്റ:കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക്…

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 20, 21 തിയതികളില്‍

കൽപ്പറ്റ:ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ജനുവരി 20 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും 21 ന് പൊഴുതന ഗ്രാമപഞ്ചായത്തിലും രാവിലെ…

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്; ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി ആരോഗ്യ വകുപ്പ്

കല്‍പ്പറ്റ :എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം…

മുണ്ടക്കൈ – ചൂരൽമല ഭവന പദ്ധതി ഭൂമി വാങ്ങി കോൺഗ്രസ്

കല്‍പ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ഭവന പദ്ധതിക്കായി ഒടുവിൽ കോൺഗ്രസ് ഭൂമി വാങ്ങി. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി വാഗ്ദാനം ചെയ്ത വീടുകൾ നിർമ്മിക്കാനുള്ള ഭൂമിയാണ്…

ജനവാസ മേഖലകളിൽ ഭീതി പടർത്തിയ പുലി ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

വയനാട്  ചുണ്ടേൽ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുണ്ടേൽ പ്രദേശത്തെ ജനവാസ മേഖലകളിൽ ഭീതി പടർത്തിയിരുന്ന പുലി ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ…

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു

മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ…

പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 68-ാം വാർഷികം ആഘോഷിച്ചു

പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 68-ാം വാർഷികം ആഘോഷിച്ചു. വിരമിക്കുന്ന അധ്യാപകർക്കു യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ അംഗംകെ.ആർ. ജിതിന് ഉദ്ഘാടനം ചെയ്തു.…

വാഹനാപകടം ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി:കാര്യമ്പാടിയിൽ കർണ്ണാടക രജിസ്ട്രേഷൻ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പനമരത്ത് നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം

പനമരം ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശികള്‍…

ഫോട്ടോ ജേർണലിസ്റ്റ് എൻ.പി ജയനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നെന്മേനിക്കുന്ന് നിരവത്ത് എൻ .പി ജയൻ (57) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ഇന്നലെ വൈകിട്ടാണ് സംഭവം. മാധ്യമം, ഇന്ത്യൻ എക്സ്പ്രസ്…