സംസ്ഥാനത്ത് ഉയർന്ന താപനില സാധാരണയിൽ നിന്നും +3.1°C ചൂട് കൂടുതൽ’; കോട്ടയത്തും കോഴിക്കോടും പാലക്കാടും ഉയർന്ന താപനില രേഖപ്പെടുത്തി
സംസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. ഇന്ന് കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെ ഉയർന്ന താപനില രേഖപ്പെടുത്തി. കോട്ടയത്തും കോഴിക്കോടും പാലക്കാടും ഉയർന്ന താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പാലക്കാട് –…
