സംസ്ഥാനത്ത് ഇന്നും അൾട്രാവയലറ്റ് ജാഗ്രത; 6 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അൾട്രാവയലറ്റ് ജാഗ്രത നിർദേശം. 6 ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി പാലക്കാട് എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്.…
