കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്
തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുമെന്ന് റിപ്പോർട്ടുകൾ. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ.…
