മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ടി സിദ്ദിഖും മത്സരിക്കും ഐ സി ബാലകൃഷ്‌ണൻ മണ്ഡലം മാറിയേക്കും?
തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. വയനാട്ടിലെ മൂന്ന് സീറ്റിലും ഇത്തവണ വിജയിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ.…
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 36 ലക്ഷം തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികൾ പിടിയിൽ
കോഴിക്കോട്: ഡിജിറ്റൽ അറസ്റ്റിലായെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിനിയെ ഭീഷണിപ്പെടുത്തി 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലുപേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.…
മലാനോ യൂ പി പ്രീമിയർ ഫുട്ബോൾ കപ്പ് കൽപ്പറ്റ MCF സ്കൂൾ ചാമ്പ്യന്മാർ
കൽപ്പറ്റ: പനമരം ഫിറ്റ്കാസ ടർഫിൽ വച്ച് നടന്ന മലാനോ യുപി പ്രീമിയർ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ കൽപ്പറ്റ എം സി എഫ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. ഏകപക്ഷീയമായ…
വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു
🔳 ജിനി തോമസ് (കോൺഗ്രസ് ) – വികസനകാര്യം. 🔳 വി.എൻ ശശീന്ദ്രൻ (കോൺഗ്രസ് ) – പൊതുമരാമത്ത് 🔳 സൽമ മോയി (മുസ്ലിം ലീഗ് )…
പക്ഷിപ്പനി;13000 കോഴികളെ കൊല്ലും, ആലപ്പുഴയിൽ കർശനനിയന്ത്രണങ്ങൾ
ആലപ്പുഴ: സംസ്ഥാനത്ത് കൂടുതലിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ആലപ്പുഴ ജില്ലാഭരണകൂടം. അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രഭവ കേന്ദ്രത്തിൽ…
ശബരിമല സ്വർണക്കവർച്ച കേസ്; തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ
തിരുവനന്തപുരം∙ ശബരിമല സ്വർണക്കവർച്ച കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത്. എഡിജിപിയുടെ…
പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി; കണക്ട് ടു വര്‍ക്ക് അപേക്ഷിക്കാം
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.…
ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്ക് കളർ കോഡ് വരുന്നു മാർഗ രേഖ പുറത്തിറക്കി
സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക്…
മെഡിക്കൽ കോളജ് ചികിത്സാ പിഴവ്; വിദഗ്ധ സംഘം ഇന്ന് വയനാട്ടിൽ
മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനെത്തിയ സ്ത്രീയുടെ വയറ്റിൽ നിന്ന് തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന തല വിദഗ്‌ധ സംഘം ഇന്ന് എത്തും. ജില്ല മെഡിക്കൽ…
