സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; കർഷകൻ കൊല്ലപ്പെട്ടു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിരപ്പിള്ളി വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആണ് സംഭവം.…

പുനെയിൽ വ്യാജമദ്യ ദുരന്തം; 16 പേർ മരിച്ചു, നിരവധി പേർക്ക് കാഴ്ച്‌ നഷ്ടപ്പെട്ടു

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ നാടിനെ നടുക്കി വൻ വ്യാജമദ്യ ദുരന്തം. വിഷമദ്യം കഴിച്ച് നിലവിൽ 16 പേർ ദാരുണമായി മരണപ്പെട്ടു. പുണെയിലെ ഹാറ്റ്സ്‌പർ, പിമ്പിരി ചിഞ്ചുവാട്ട് തുടങ്ങിയ…

ലഹരിക്കേസുകളില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടും; നയം വ്യക്തമാക്കി ഗവര്‍ണര്‍

തിരുവനന്തപുരം : ലഹരി കേസുകളില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. എക്‌സൈസ് വകുപ്പ് നവീകരിക്കുമെന്നും മദ്യാസക്തി കുറക്കാന്‍ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.കുട്ടികളും യുവാക്കളും ലഹരിയുടെ…

കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി.യു കുരുവിള അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള (89) അന്തരിച്ചു. രാത്രി 9.12ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു.…

എബോള വൈറസ് വ്യാപനം; യാത്രക്കാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ എയര്‍ലൈൻ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എമിറേറ്റ്സ്

ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തില്‍ എമിറേറ്റ്‌സ് എയർലൈൻ യാത്രക്കാർക്കായി അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. നിരവധി രാജ്യങ്ങള്‍ അതിർത്തികളില്‍ പരിശോധനയും…

അദ്ധ്യാപകനാകാൻ കെ ടെറ്റ് പാസാകണം, പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി, സമയപരിധി മൂന്ന് വർഷമാക്കി

ന്യൂഡൽഹി:കെ ടെറ്റ് യോഗ്യത നേടാത്ത അദ്ധ്യാപകരെ പുറത്താക്കണം എന്ന വിധിക്കെതിരെ കേരള സർക്കാരടക്കം സമർപ്പിച്ച പുനഃ പരിശോധനാ ഹർജികൾ തള്ളി സുപ്രീം കോടതി. തുറന്ന കോടതിയിലെ വാദശേഷമാണ്…

കേരളത്തെ തുറമുഖ നഗരമാക്കും ഏവിയേഷന്‍ ഹബായി മാറ്റും’ മുഖ്യമന്ത്രി വിഡി സതീശന്‍

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം കേരളത്തെ ഒരു പുതുയുഗത്തിലേക്ക് നയിക്കുന്നതിനുള്ള കൃത്യമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെല്ലുവിളികളെ ജനാധിപത്യപരമായ…

വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി; മുഖ്യമന്ത്രിയെ സാമൂഹമാധ്യമം വഴി അധിക്ഷേപിച്ച സ്കൂൾ പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍

മുഖ്യമന്ത്രിയെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് സ്കൂൾ പ്രിൻസിപ്പൽക്ക് സസ്പെന്‍ഷൻ. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റേതാണ് നടപടി. ആറ്റിങ്ങൽ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ്. എസിനെയാണ് സസ്പെൻഡ്…

പ്ലസ് വൺ പ്രവേശനം: ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ 75% വിദ്യാർത്ഥികളും അപേക്ഷിച്ചു; ജൂൺ 3 വരെ സമയം..!

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ച് രണ്ട് ദിവസത്തിനകം എസ്.എസ്.എൽ.സി വിജയിച്ചവരിൽ 75 ശതമാനത്തോളം പേരും അപേക്ഷ സമർപ്പിച്ചതായി ഹയർ സെക്കൻഡറി അധികൃതർ. കഴിഞ്ഞ…

ഇന്ത്യയിൽ നിന്നുള്ള മാങ്ങ നിരോധിച്ച് ജപ്പാൻ

ടോകിയോ: ഇന്ത്യയിൽ നിന്നുമുള്ള മാങ്ങ ഇറക്കുമതി നിരോധിച്ച് ജപ്പാൻ. കീടനാശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കണ്ടെത്തിയ ഗുരുതരമായ വീഴ്ചയാണ് നിരോധനത്തിന് കാരണം. 20 വ‌ർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ മാങ്ങകൾക്ക്…