മിനി കൂപ്പര് സ്കൂട്ടറില് ഇടിച്ച് അപകടം; 3 പേര്ക്ക് ദാരുണാന്ത്യം
എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനി കൂപ്പർ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട്…
സമയത്ത് എത്തണം എന്നത് റോഡിൽ ആളുകളെ കൊല്ലാൻ കിട്ടിയ ലൈസൻസല്ല, ഒന്നാമത്തെ പരിഗണന കാൽനടയാത്രക്കാർക്ക് : ഹൈക്കോടതി
കൊച്ചി:സമയത്ത് എത്തുക എന്നത് റോഡിൽ ആളുകളെ കൊല്ലാൻ കിട്ടിയ ലൈസൻസ് അല്ലെന്ന് ഹൈക്കോടതി. സ്വകാര്യ ബസുകളുടെ അമിതവേഗതയിലും അശ്രദ്ധമായ ഡ്രൈവിംഗിലുമാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…
സർക്കാർ ഓഫീസുകൾക്ക് ശനി, ഞായർ അവധി? അഞ്ച് ദിവസ പ്രവൃത്തി ആഴ്ച പരിഗണനയിൽ
തിരുവനന്തപുരം:കേരളത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുന്ന കാര്യം സർക്കാർ വീണ്ടും പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് വിവിധ…
കോഴിക്കോട് സ്പാ സെന്റര് ജീവനക്കാരായ മൂന്ന് ബംഗ്ലാദേശികള് പിടിയില്
കോഴിക്കോട് : മാങ്കാവ് റോഡിൽ സ്വാകാര്യ ആശുപത്രിക്ക് സമീപത്തെ വാടക റൂമിൽ താമസിക്കുകയായിരുന്ന മൂന്ന് ബംഗ്ലാദേശികൾ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി.റാബി ഷേക്ക് (27),ഇയാളുടെ ഭാര്യ റൗഷനരാ…
കോന്നിയിൽ ജനവാസ മേഖലയിൽ വനം വകുപ്പിന്റെ കൂട്ടിൽ കരിമ്പുലി കുടുങ്ങി
പത്തനംതിട്ട :കോന്നി കുളത്തുമണ്ണിൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പുലിയെ പിടികൂടാൻ സ്ഥാപിച്ച വനം വകുപ്പിന്റെ കൂട്ടിൽ കരിമ്പുലി അകപ്പെട്ടത്.തുടർന്ന് പുലിയെ കോന്നി ഇക്കോ ടൂറിസം സെൻട്രലിൽ എത്തിക്കുകയും…
വീടിൻ്റെ വരാന്തയിൽ തലയിടിച്ച് വീണ് 2 വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വളയത്ത് വീടിൻ്റെ വരാന്തയിൽ തലയിടിച്ച് വീണ് 2 വയസുകാരന് ദാരുണാന്ത്യം. ജിതിൻ , ബിജിഷ ദമ്പതികളുടെ മകൻ യവിൻ യുവിക് ആണ് മരിച്ചത്. ഇന്ന്…
വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി
റാഞ്ചിയിൽ നടന്ന രണ്ടാം ടി 20 യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം വെറും 18.3 ഓവറിൽ…
ഫ്ലൈദുബായ് സംഭവം; ‘സഹപൈലറ്റ് വിമാനം ഇടിച്ചിറക്കാന് പദ്ധതിയിട്ടു’; അന്വേഷണ വിവരം പുറത്തുവിട്ട് യുഎഇ
ദുബായില് നിന്ന് ഇസ്രയേലിലെ ടെല് അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തില് അക്രമിയായ സഹ പൈലറ്റ് ലക്ഷ്യമിട്ടത് വിമാനം ഇടിച്ചിറക്കാനെന്ന് റിപ്പോര്ട്ട്. യുഎഇ ഇത് സംബന്ധിച്ച അന്വേഷണ…
സംസ്ഥാനത്ത് ഇന്നും മഴ തുടരും; 4 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ്…
