നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം; ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി

കൊച്ചി: നവരാത്രി ആഘോഷങ്ങള്‍ ഞായറാഴ്ച തുടക്കമായി. ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളില്‍ ബൊമ്മക്കൊലുകള്‍ അലങ്കരിച്ചുവെച്ചു തുടങ്ങി. നവരാത്രി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബൊമ്മക്കൊലു. ദുര്‍ഗാദേവിയുടെ ഒന്‍പത് ഭാവങ്ങളെ പ്രതിനിധാനം…

നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര നടത്തി

ബത്തേരി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വാദ്യഘോഷ നാമജപത്തോട് കൂടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ശ്രീ മാരിയമ്മൻ ക്ഷേത്ര സന്നിധിയിലേയ്ക് ബെമ്മക്കൊല്ലു സമർപ്പണ വിളംബര ജാഥ സംഘടിപ്പിച്ചു.…

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം 

ന്യൂഡൽഹി :ഫ്ലൈ ദുബായ് വിമാനത്തിനുള്ളിൽ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെ നടന്ന മിഡ്-എയർ ആക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം…

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതയെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയും ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നീക്കങ്ങൾക്കെതിരെ 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്തെത്തി.…

റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്

സഊദി:കിംഗ് ഖാലിദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സഊദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതാണ് ഇക്കാര്യം. കിഴക്കന്‍…

മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം

എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനി കൂപ്പർ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട്…

സമയത്ത് എത്തണം എന്നത് റോഡിൽ ആളുകളെ കൊല്ലാൻ കിട്ടിയ ലൈസൻസല്ല, ഒന്നാമത്തെ പരിഗണന കാൽനടയാത്രക്കാർക്ക് : ഹൈക്കോടതി

കൊച്ചി:സമയത്ത് എത്തുക എന്നത് റോഡിൽ ആളുകളെ കൊല്ലാൻ കിട്ടിയ ലൈസൻസ് അല്ലെന്ന് ഹൈക്കോടതി. സ്വകാര്യ ബസുകളുടെ അമിതവേഗതയിലും അശ്രദ്ധമായ ഡ്രൈവിംഗിലുമാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…

സർക്കാർ ഓഫീസുകൾക്ക് ശനി, ഞായർ അവധി? അഞ്ച് ദിവസ പ്രവൃത്തി ആഴ്ച പരിഗണനയിൽ

തിരുവനന്തപുരം:കേരളത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുന്ന കാര്യം സർക്കാർ വീണ്ടും പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് വിവിധ…

കോഴിക്കോട് സ്പാ സെന്റര്‍ ജീവനക്കാരായ മൂന്ന് ബംഗ്ലാദേശികള്‍ പിടിയില്‍

കോഴിക്കോട് : മാങ്കാവ് റോഡിൽ സ്വാകാര്യ ആശുപത്രിക്ക് സമീപത്തെ വാടക റൂമിൽ താമസിക്കുകയായിരുന്ന മൂന്ന് ബംഗ്ലാദേശികൾ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി.റാബി ഷേക്ക് (27),ഇയാളുടെ ഭാര്യ റൗഷനരാ…

കോന്നിയിൽ ജനവാസ മേഖലയിൽ വനം വകുപ്പിന്റെ കൂട്ടിൽ കരിമ്പുലി കുടുങ്ങി

പത്തനംതിട്ട  :കോന്നി കുളത്തുമണ്ണിൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പുലിയെ പിടികൂടാൻ സ്ഥാപിച്ച വനം വകുപ്പിന്റെ കൂട്ടിൽ കരിമ്പുലി അകപ്പെട്ടത്.തുടർന്ന് പുലിയെ കോന്നി ഇക്കോ ടൂറിസം സെൻട്രലിൽ എത്തിക്കുകയും…

error: Content is protected !!