കൊളഗപാറയിൽ ട്രാവലർ തലകീഴായി മറിഞ്ഞ് അപകടം 2 പേർ മരിച്ചു.
സുൽത്താൻ ബത്തേരി: ദേശീയപാത -766 കൊളഗപാറ എക്സർവീസ്മെൻ കോളനിക്ക് സമീപം ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു…
നവരാത്രി ആഘോഷവും ബൊമ്മക്കൊലു സമർപ്പണവും ചെയ്തു.
ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ 3 വർഷമായി നടന്നു വരുന്നതും ഭക്തജനങ്ങൾക്ക് ഏറെ പുതുമ നിറഞ്ഞതും, ഭക്തി സാന്ദ്രവും , ആനന്ദകരവും ആയ ബൊമ്മക്കൊലു…
നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം: ഗൂർഖ ജില്ലയിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ പ്രളയത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോകുകയും ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി…
നെടുമ്പാശേരി വാഹനാപകടം; പ്രതി സുഹൈൽ അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചു
കൊച്ചി:നെടുമ്പാശേരി വാഹനാപകടം പ്രതി സുഹൈൽ അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നെന്ന് സുഹൈലിന്റെ മൊഴി, വാഹനമെത്തിയത് അമിതവേഗത്തിൽ; മുൻപ് 218 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു നെടുമ്പാശേരിയിൽ…
തിയറ്ററുകളിലെ തീവെട്ടിക്കൊള്ളയ്ക്ക് പൂട്ടിട്ടു! പോപ്കോണിലും ചായയിലും കള്ളത്തരം; മിന്നല് പരിശോധനയില് 26 കേസുകള്
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില് ലീഗല് മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവില് സപ്ലൈസ് വകുപ്പുകളുടെ നേതൃത്വത്തില് സംയുക്ത മിന്നല് പരിശോധന നടത്തി. തിയറ്ററുകളില് കുടിവെള്ളം ഉറപ്പാക്കാതിരിക്കുക, അമിതവില…
മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ വയോധിക മരിച്ചു
മലപ്പുറം: എടവണ്ണയിൽ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തിൽ അൻപത്തൊന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ കിഴക്കെ ചാത്തല്ലൂരിലെ പരശുരാമൻ കുന്നത്ത് ഫാത്തിമയാണ് മരണപ്പെട്ടത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്കുകൂടി…
നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് 3 പേർ മരിച്ച സംഭവം: ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസ്
കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർ സുഹൈൽ സജീവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്. 19-കാരനായ പ്രതി…
നവരാത്രി ആഘോഷങ്ങള്ക്ക് ഇന്ന് തുടക്കം; ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി
കൊച്ചി: നവരാത്രി ആഘോഷങ്ങള് ഞായറാഴ്ച തുടക്കമായി. ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളില് ബൊമ്മക്കൊലുകള് അലങ്കരിച്ചുവെച്ചു തുടങ്ങി. നവരാത്രി ആഘോഷങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ബൊമ്മക്കൊലു. ദുര്ഗാദേവിയുടെ ഒന്പത് ഭാവങ്ങളെ പ്രതിനിധാനം…
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര നടത്തി
ബത്തേരി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വാദ്യഘോഷ നാമജപത്തോട് കൂടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ശ്രീ മാരിയമ്മൻ ക്ഷേത്ര സന്നിധിയിലേയ്ക് ബെമ്മക്കൊല്ലു സമർപ്പണ വിളംബര ജാഥ സംഘടിപ്പിച്ചു.…
