ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ കോഴിക്കോട് ജില്ലയിൽ 71 പ്രദേശങ്ങൾ ഭീഷണിയിൽ
കോഴിക്കോട് : ഭൂമിക്കടിയിൽ നിന്ന് മുഴക്കവും വിറയലും അനുഭവപ്പെട്ടതിനൊപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയും ജില്ലയെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയിലെ 21 വില്ലേജുകളിൽപെട്ട 71 പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്നാണ്…
രേഖകൾ വീണ്ടെടുക്കാൻ നാളെ പ്രത്യേക ക്യാമ്പുകൾ
കൽപ്പറ്റ: പ്രകൃതി ദുരന്തം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരൽമല, നിവാസികളുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ.ഹൈസ്കൂൾ, സെൻ്റ് ജോസഫ്സ് യുപി സ്കൂൾ, മൗണ്ട്…
ഓർമകൾക്ക് മുൻപിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
മേപ്പാടി:ഉരുള്പൊട്ടലില് ജീവന് പൊലിഞ്ഞ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനകാർക്ക് ആദരാഞ്ജലികള് അര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂപ്പുകൈയോടെ ആശുപത്രിയിലേക്കു കയറിയ അദ്ദേഹം ഉരുള്പൊട്ടലില് ജീവൻ നഷ്ടപ്പെട്ട നീതു…
ഇനി ബിഎസ്എന്എല് 4ജി, 5ജി എളുപ്പം ലഭിക്കും; യൂണിവേഴ്സല് സിം, ഓവര്-ദി-എയര് സൗകര്യം അവതരിപ്പിച്ചു
ദില്ലി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്എല്ലിന്റെ 4ജി വ്യാപനം തുടരുന്നതിനിടെ മറ്റൊരു സന്തോഷ വാര്ത്ത. ‘യൂണിവേഴ്സല് സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്എല്. പുതിയ സിം കാര്ഡ്…
ദുരന്ത ഭൂമിയിലെ നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്ദേശം
വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം…
ദുരന്തത്തിന് കാരണം കനത്ത മഴ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്
വയനാട് മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയെന്നും…
വയനാട് ഉരുൾപൊട്ടൽ: കനത്ത മഴ: ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
മേപ്പാടി: വയനാട് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും അട്ടമലയിലുമാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അട്ടമലയിലെ തിരച്ചിലിനിടെ…
മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം : മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ…
വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട്
ഇന്ന് വയനാട് ഇടുക്കി, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ കോട്ടയം,എറണാകുളം,പാലക്കാട്,മലപ്പുറം, വയറ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.മലയോര പ്രദേശത്തുള്ളവരും തീരദേശമേഖലയിലുള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണം. ഒറ്റപ്പെട്ടയിടങ്ങളിൽ…
