ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര് – 83.80, പൗണ്ട് – 107.32, യൂറോ – 91.48, സ്വിസ് ഫ്രാങ്ക് – 97.66, ഓസ്ട്രേലിയന് ഡോളര് – 54.54, ബഹറിന് ദിനാര് –…
തിരിച്ചറിയാത്ത ഭൗതികശരീരങ്ങൾ പൊതുശ്മശാനങ്ങളില് സംസ്കരിക്കും
മേപ്പാടി പ്രകൃതി ദുരന്തത്തില് മരിച്ചവരില് തിരിച്ചറിയാന് സാധിക്കാത്ത ഭൗതികശരീരങ്ങള് ജില്ലയിലെ പൊതുശ്മശാനങ്ങളില് സംസ്കരിക്കും. കല്പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്നാട്, എടവക, മുള്ളന്കൊല്ലി ഗ്രാമപഞ്ചായത്തുകളിലാണ്…
രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണം, കമ്യൂണിറ്റി കിച്ചൻ സജീവം
മേപ്പാടി: രക്ഷാപ്രവർത്തകർക്കായി സാമൂഹിക അടുക്കള സജീവം നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ ഈ പാചകപ്പുര. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ്സ് അസോസിയേഷനാണ്…
ചൂരൽമലയിൽ നിന്നും 20 പവൻ സ്വർണവും രേഖകളും കണ്ടെത്തി; കൺട്രോൾ റൂമിലേക്ക് കൈമാറിയതായി അധികൃതർ
മേപ്പാടി: ചൂരൽമലയിലെ മണ്ണിടയിൽ നിന്നും സ്വർണവും രേഖകളും അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിൽ കണ്ടെത്തി. സ്കൂളിനു പിന്നിലുള്ള തകർന്ന വീട്ടിൽ നിന്ന് 20 പവൻ ആണ് കിട്ടിയത്.…
സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഈ മാസത്തെ ആദ്യത്തെ വില ഇടിവാണ് ഇത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുകയായിരുന്നു. ഇന്ന് പവന് 80 രൂപയാണ്…
വയനാടിന് 3 കോടി രൂപ കൂടി നൽകും മോഹൻലാൽ ;‘അനാഥരായവർ ഒറ്റക്കാവില്ല ഒപ്പമുണ്ടാകും
മേപ്പാടി:വയനാട്ടിലെ ദുരിതാശ്വാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ വഴി 3 കോടി രൂപ കൂടി നൽകുമെന്ന് മോഹൻലാൽ. നേരത്തെ അദ്ദേഹം 25 ലക്ഷം രൂപ വയനാടിനായി നൽകിയിരുന്നു. മുണ്ടക്കൈ എൽപി…
ചാലിയാറിൽ പരിശോധന തുടരും ; മന്ത്രി പി പ്രസാദ്
നിലമ്പൂർ: ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്തി പി പ്രസാദ്. ഈ നേവിയുടെയും ഹെലികോപ്റ്ററിൻ്റെയും സഹകരണം…
കൽപ്പറ്റ പൊതു ശ്മശാനത്തിൽ 3 മൃതദേഹങ്ങൾ സംസ്കരിച്ചു
കൽപ്പറ്റ പൊതു ശ്മശാനത്തിൽ തിരിച്ചറിയാത്ത 3 മൃതദേഹങ്ങൾ സംസ്കരിച്ചു. ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശപ്രകാരമാണ് .സംസ്കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും…
ദുരന്തഭൂമിയിൽ അഞ്ചാം നാൾ തെരച്ചിൽ തുടരുന്നു; ഡ്രോൺ ഉപയോഗിച്ചു പരിശോധന
മേപ്പാടി : കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134…
