തെരുവുനായ ആക്രമണം; 8 പേർക്ക് കടിയേറ്റു

സുൽത്താൻ ബത്തേരിയിൽ തെരുവുനായയുടെ ആക്രമണം. വിദ്യാർത്ഥി അടക്കം 8 പേർക്ക് കടി യേറ്റു. പരിക്കേറ്റവർ സുൽത്താൻ ബത്തേരി താലൂ ക്ക് ആശുപത്രിയിൽ ചികിത്സയിൽ. രാവിലെ 9 മണിയോടെയാണ്…

നിർണായക സിഗ്നൽ ലഭിച്ചു; നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ച് ഐ ബോഡ് ഡ്രോൺ

ഷിരൂർ : ഐ ബോഡ് ഡ്രോൺ പരിശോധനയിൽ നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചു. മൂന്നാം ഘട്ട നിർണായക പരിശോധനയിലാണ് വെള്ളത്തിനടിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചത്. ലഭിച്ച സിഗ്നലുകളിൽ…

ഐ ബോഡ് ഡ്രോൺ പരിശോധന തുടങ്ങി;ലോറിയിൽ നിന്നും അഴിഞ്ഞ തടി 8 കിമി അകലെ നിന്ന് കണ്ടെത്തി.

ഷിരൂർ :അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോൺ പരിശോധനയാണ് തുടങ്ങിയത്. ഡ്രോൺ പരിശോധനയിൽ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താൻ ശ്രമം. ലോറിയിൽ നിന്നും അഴിഞ്ഞ…

ഹെൽമെറ്റ് ധരിച്ചില്ല പരിശോധനയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി :ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പിന്നിലിരിക്കുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തതിനെ തുടർന്ന് പോലീസ് പിടികൂടിയ യുവാക്കളെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. 604 ഗ്രാം കഞ്ചാവുമായി ഇടവക സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ…

വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്. ജില്ലയിൽ ഇന്ന് പല സ്ഥലങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി.സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയാണ് കലാവാസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.എറണാകുളം, തൃശ്ശൂർ,…

വനം വകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം.

കാട്ടിക്കുളം:  വനംവകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം .തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിന് നേരെയാണ് പനവല്ലി എമ്മടിയിൽ വെച്ച് കാട്ടാന  ആക്രമിച്ചത്.ഫോറസ്റ്റർ കെ. രമേശിന്റെ നേതൃത്വത്തിൽ പതിവ്…

സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. പവൻ വില 760 രൂപയിലേക്കാണ് താഴ്ന്നത്. 51,200 രൂപയാണ് ഒരു പവൻറെ ഇന്നത്തെ വില.…

അവശനിലയിലായിരുന്ന കാട്ടാന ചരിഞ്ഞു

തിരുനെല്ലി ബേഗൂർ റേഞ്ചിന് കീഴിലുള്ള ഇരുമ്പ്പാലത്തിന് സമീപത്തെ വനത്തിൽ വെച്ച് പിടിയാന ചരിഞ്ഞു. 35 വയസുള്ള പിടിയാന കഴിഞ്ഞ രണ്ട് മാസത്തോളമായി അവശനിലയിലായിരുന്നതിനാൽ വനപാലകർ നിരീക്ഷിച്ച് വരികയായിരുന്നു.ബേഗൂർ…

അർജുന് വേണ്ടിയുള്ള തെരച്ചിൽ പത്താം ദിനത്തിൽ

ബംഗളൂരു : മിഷൻ അർജുൻ നിർണായക ഘട്ടത്തിൽ. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തെരച്ചിൽ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്സ്കവേറ്ററും എത്തിച്ചു. മുങ്ങൽ…

കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത്…

error: Content is protected !!