നദിയില്‍ തെരച്ചിലിനായി ബൂം യന്ത്രം എത്തിച്ചു, 60 അടി ആഴത്തിൽ പരിശോധന നടത്താം

കർണ്ണാടക :ഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യാത്രം ഷിരൂരിലെത്തിച്ചു. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും…

വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്…

പുകയില വിമുക്ത വിദ്യാലയം പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കും

കൽപ്പറ്റ: ജില്ലയില്‍ ഓഗസ്റ്റ് 15 നകം ഒരു പഞ്ചായത്തിന് കീഴില്‍ ഒരു സ്‌കൂള്‍ എന്ന രീതിയില്‍ പുകയില വിമുക്തമാക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിനുള്ള നിർദേശം, ദേശീയ പുകയില നിയന്ത്രണ…

വീട്ടിൽ കൊതുക് വളർന്നാൽ 10000 രൂപ പിഴ

വീടുകളിലോ പൊതുസ്ഥലങ്ങളിലോ കൊതുകു പെരുകുന്ന സാഹചര്യമുണ്ടായാൽ വീട്ടുടമസ്ഥനോ, സ്ഥലം ഉടമയോ പതിനായിരം രൂപവരെ പിഴ അടയ്ക്കേണ്ടി വരും. ഡെങ്കിപ്പനി പടരുന്ന സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് കർശന നടപടിക്കൊരുങ്ങുന്നത്.…

നിപ: ഇതുവരെ 17 ഫലങ്ങളും നെ​ഗറ്റീവ് ആരോഗ്യമന്ത്രി വീണാ ജോർ​ജ്; ക്വാറന്റീനിലുള്ളവർ 21 ദിവസം തുടരണം

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ​ദിവസവും നിപ ഫലങ്ങൾ നെ​ഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർ​ജ്. ഇതുവരെ വന്ന 17 ഫലങ്ങളും നെ​ഗറ്റീവ്. സമ്പർക്കപട്ടികയിൽ 460 പേരാണുള്ളത്. 54 പേരെ…

അർജുനൻ വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഒൻപതാം നാൾ ; ആധുനിക സംവിധാനങ്ങളോടെ ഇന്ന് പുഴയിൽ തിരച്ചിൽ

അങ്കോല (കർണാടക): ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിനടിയിൽ അർജുൻ എന്ന കോഴിക്കോട് സ്വദേശിയെ കാണാതായിട്ട് ഇന്ന് ഒൻപതാം നാൾ. ഉരുകുന്ന മനസ്സുമായുള്ള കുടുംബത്തിന്റെയും നാട്ടുകാരുടെയും കാത്തിരിപ്പിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ്…

ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ മെത്താഫിറ്റമിനുമായി 5 പേർ അറസ്റ്റിൽ

ബാവലി:കാറിൽ കടത്തിക്കൊവരികയായിരുന്ന 204 ഗ്രാം മെത്താഫിറ്റമിനുമായി അഞ്ചുയുവാക്കളെ എക്ക്സെസ് സംഘം അറസ്റ്റുചെയ്‌തു. ബാവലി ചെഷ്പാസ്റ്റിൽ വാഹനപരിശോധനയ്ക്കിടെയാണ് ബംഗലൂരുവിൽനിന്ന് കടത്തിക്കൊവന്ന ലഹരിവസ്തു പിടികൂടിയത്. ബംഗലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ചുണ്ടേൽ…

ദുരിതാശ്വാസ ക്യാംപുകളിൽ ടി.സിദ്ധിഖ് എം എൽ എ വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്തു

കല്‍പറ്റ: കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചവരെ ടി.സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും വിവിധ സാധനസാമഗ്രികള്‍ കൈമാറുകയും ചെയ്തു. പായകള്‍, കമ്പിളിപുതപ്പുകള്‍, ബ്രഡ്,…

വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

മാനന്തവാടി : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി(45)യെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.…

error: Content is protected !!