ഡെങ്കിപ്പനി: മലയാളി അധ്യാപിക മരിച്ചു
കുട്ടനാട്: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിൻ്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച്…
വടക്കൻ കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്…
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വർഷം നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കും. കാർഷിക വിളകൾക്ക് താങ്ങ്…
ഗംഗാവാലി പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ; മടങ്ങില്ലെന്ന് സൈന്യം
അങ്കോല : ഗംഗാവാലി പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ ലഭിച്ച തിരച്ചിൽ അവസാനിപ്പിച്ച് ഇന്ന് മടങ്ങില്ലെന്ന് സൈന്യം വ്യക്തമാക്കി. അർജുന്റെ ലോറി പുഴയിലേക്കു പതിച്ചിരിക്കാമെന്നാണ്…
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഇടുക്കിയില് ഡ്രൈവര് വെന്തുമരിച്ചു
തൊടുപുഴ:കുമളിയില് അറുപ്പത്തിയാറാം മൈലില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള് മരിച്ചു. കാര് ഡ്രൈവറാണ് മരിച്ചത്. കാര് ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്സാക്ഷികള് പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്…
സൈന്യം മടങ്ങുന്നു; ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ
അങ്കോല (കർണാടക): ഏഴാം നാളും നിരാശ. അർജുന് വേണ്ടിയുള്ള കരയിലെ തിരച്ചിൽ ഫലം കണ്ടില്ല. ലോറി കരയിൽ ഇല്ല എന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവർത്തകരും. ഇതോടെ കരയിലെ…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
തലപ്പുഴ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ, ചട്ടുകപ്പാറ, മയ്യിൽ, മലക്കുതാഴെ വീട്ടിൽ എം.ടി. ഷാജി(48)യെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് മാസത്തിലാണ് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കമ്പളക്കാട്: ആറു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചുകുന്ന്, പെരേറ്റകുന്ന്, നടുവിൽ ഉന്നതി, സുബീഷ്(22)നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റു ചെയ്തത്.
പാട്ടവയൽ പുഴയിൽ അകപ്പെട്ട രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി
നീലഗിരി ജില്ലയിലെ പാട്ടവയലിന് സമീപം വെള്ളരിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മീൻ പിടിക്കാൻ പോയ യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ ഒരാളുടെ മൃതദേഹം അന്ന്…
