മെഡിക്കൽ കോളജ് ചികിത്സാ പിഴവ്; വിദഗ്ധ സംഘം ഇന്ന് വയനാട്ടിൽ

മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനെത്തിയ സ്ത്രീയുടെ വയറ്റിൽ നിന്ന് തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന തല വിദഗ്‌ധ സംഘം ഇന്ന് എത്തും. ജില്ല മെഡിക്കൽ…

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നാളെ കേരളത്തിലെത്തും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശനിയാഴ്ച രാത്രി കേരളത്തിലെത്തും. ഞായറാഴ്ച തിരുവനന്തപുരത്ത് .ബിജെപി യോഗങ്ങളിലും കേരള കൗമുദി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിലും അദ്ദേഹം പങ്കെടുക്കും.

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കുന്നംകുളം: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാവിലക്കാട് സ്വദേശികളായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശന്റെ മകൻ പ്രണവ് (26), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു…

നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് 2 പേർ മരിച്ചു

തിരുവനന്തപുരം:ബൈക്കിൽ ‍സഞ്ചരിച്ച വിഴിഞ്ഞം സ്വദേശി അമലും, ആലപ്പുഴ സ്വദേശി ദേവികയുമാണ് മ,രിച്ചത്. ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം. സുഹൃത്തുക്കളായ ഇവർ സഞ്ചരിച്ച ബൈക്ക് പള്ളിച്ചൽ ഭാഗത്തേക്ക് തിരിയുന്ന…

ഇന്ത്യയിലെ 99% ഹൃദയാഘാതങ്ങള്‍ക്കും കാരണം ഈ നാല് കാരണങ്ങള്‍; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ഇന്ത്യയിലെ 99% ഹൃദയാഘാതങ്ങള്‍ക്കും കാരണം ഈ നാല് കാരണങ്ങള്‍; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍.ദുശ്ശീലങ്ങളൊന്നുമില്ലാത്ത,ആരോഗ്യവാനായ,വ്യായാമങ്ങളൊന്നും മുടക്കാത്ത ചെറുപ്പക്കാർക്ക് ഹൃദയാഘാതം സംഭവിക്കുന്നത് ഞെട്ടലോടെയാണ് നാം പലപ്പോഴും കേള്‍ക്കാറുള്ളത്. ഇന്ത്യയില്‍ അടുത്തിടെ യുവാക്കള്‍…

സ്വർണവിലയിൽ വീണ്ടും വർധന; ഇന്നത്തെ നിരക്കറിയാം

സ്വർണവിലയിൽ വീണ്ടും വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണവില 1,01,720 രൂപയായി. കഴിഞ്ഞദിവസം ഇത്…

സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാടിന് കന്നി കിരീടം

തൃശ്ശൂർ: സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാടിന് കന്നി കിരീടം സ്വന്തമാക്കി .ജനുവരി 5,6,7 തിയതികളില്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍…

വയനാട്ടിൽ തണുപ്പ് കൂടി: കാപ്പിയുടെ ഉണക്ക് കുറഞ്ഞാൽ ഗുണത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻ്റെ മുന്നറിയിപ്പ്

കൽപ്പറ്റ: കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വയനാട്ടിൽ തണുപ്പ് കൂടിയിട്ടുണ്ട്. അതിനാൽ കൂടുതൽ സമയം വെയിലത്തിട്ട് ഉണക്കിയില്ലങ്കിൽ കാപ്പിയുടെ ഗുണനിലവാരത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻറെ മുന്നറിയിപ്പ്…

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും;2 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും. രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ടയ്ക്കും, കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ…

ആധാറിന് പുതിയ മുഖം! കേരളത്തിന് അഭിമാനം! തൃശ്ശൂർ സ്വദേശി അരുൺ ഗോകുൽ രൂപകല്പന ചെയ്‌ത ‘ഉദയ്’ ആധാറിന്റെ ഔദ്യോഗിക ചിഹ്നം.

തിരുവനന്തപുരം: ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തിൽ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടന്ന…