സ്വർണവില വീണ്ടും കൂടി, 87,000 കടന്ന് കൂതിക്കുന്നു,

കൊച്ചി: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. 440 രൂപയാണ് വീണ്ടും ഉയർന്നത്. രാവിലെ 880 ഉയർന്ന് സ്വര്ണവില ചരിത്രത്തിലാദ്യമായി 87000 രൂപ കടന്നിരുന്നു. ഇപ്പോൾ ഉച്ചയ്ക്ക് ശേഷം…

മോഷ്ടിച്ച കാറിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി

കോഴിക്കോട് :പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി…

തദ്ദേശ വോട്ടര്‍പ്പട്ടിക: ഒക്ടോബര്‍ 14 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ പേരുചേർക്കലിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. കരട് വോട്ടര്‍പ്പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും sec.kerala.gov.in വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 ജനുവരി…

‘അറട്ടൈ’- പേരു കേൾക്കുമ്പോൾ എന്തോ പോലെ! എന്നാൽ ആൻഡ്രോയ്ഡ് ടിവിയിലും കിട്ടും ഇന്ത്യയുടെ വാട്സ്ആപ്പ്

അറട്ടൈ’- പേരു കേൾക്കുമ്പോൾ എന്തോ പോലെ! എന്നാൽ കഴിഞ്ഞ ചില ദിവസങ്ങളായി 3000 എന്നതിൽ നിന്ന് മൂന്നര ലക്ഷം പ്രതിദിന ഡൗൺലോഡിലേക്ക് എത്തിയിരിക്കുകയാണ് ‘ഇന്ത്യയുടെ വാട്സ്ആപ്പ്’ എന്ന് വിശേഷിപ്പിക്കാവുന്ന…

ഇന്ന് മഹാനവമി; വിജയദശമിക്കൊരുങ്ങി ക്ഷേത്രങ്ങൾ, ദേവീപ്രാർത്ഥനയിൽ മുഴുകി ഭക്തർ

ഇന്ന് മഹാനവമി. ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന…

ചീരാലിൽ ഭീതി പടർത്തിയ പുലി കൂട്ടിലായി

ബത്തേരി : ചീരാൽ പുളിഞ്ഞാലിൽ ഇന്നലെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്.കഴിഞ്ഞ ദിവസം പുലി പശുകിടാവിനെ കൊന്ന പുളിഞ്ചാലിൽ സ്ഥാപിച്ച കൂട്ടിലാണ് ഇന്ന്…

നീലഗിരിയിൽ കാട്ടാന ആക്രമണം ഒരാൾക്ക് ദാരുണാന്ത്യം

നീലഗിരി നെല്ലാക്കോട്ടയിൽ റാക്ക് വുഡ് എസ്റ്റേറ്റ് തൊഴി ലാളിയായ രാജേഷ് (52) ആണ് കൊല്ലപ്പെട്ടത്. ഇയാളും ഭാര്യയും ഓട്ടോറിക്ഷയിൽ വീട്ടിലേക്കു പോകും വഴി കാട്ടാനയെ കണ്ട് വാഹനത്തിൽനിന്ന്…

ടിക്ടോക് ഇനി അമേരിക്കൻ നിയന്ത്രണത്തിൽ; ടിക്ടോക് വിൽപ്പനയ്ക്ക് അനുമതി നൽകി ഡൊണാൾഡ് ട്രംപ്

ടെക്‌ലോകം ഉറ്റുനോക്കിയിരുന്ന ആ ഡീൽ ഒടുവിൽ സാധ്യമായിരിക്കുകയാണ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് അപ്പായ ടിക് ടോക്ക് വിൽപ്പനയ്ക്ക് അനുമതി നൽകി. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ്…

പാകിസ്താനില്‍ സ്‌ഫോടനം; 10 മരണം, 32 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ തിരക്കേറിയ ഒരു തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. ക്വറ്റയിലെ…

വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഗുവാഹത്തിയിൽ തുടക്കം

2025 വനിതാ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും ചൊവ്വാഴ്ച ഗുവാഹത്തിയിലെ ബർസപാരയിലുള്ള എസിഎ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.ന്യൂസിലൻഡിനെതിരായ നാല് വിക്കറ്റ് വിജയത്തിന്റെ പിൻബലത്തിലാണ് വിമൻ ഇൻ…