ഭാര്യവീട്ടിൽ പോയി മടങ്ങുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു.

കാസർഗോഡ്: ഭാര്യവീട്ടിൽ പോയി മടങ്ങുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്.പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു…

30 കോടിയുടെ ആ ഭാഗ്യവാനെത്തി; ബാങ്കുവഴി ലോട്ടറി വകുപ്പിന് ടിക്കറ്റ് കൈമാറി പണം കൈപ്പറ്റി; തിരുവോണം ബംപര്‍ ഭാഗ്യശാലിയുടെ ആഗ്രഹം ‘അജ്ഞാതനായി തുടരാന്‍’

കണ്ണൂര്‍: തിരുവോണം ബംപര്‍ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ച് പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത; ഇടിമിന്നൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും മിക്ക ജില്ലകളിലും നേരിയതോ…

ജില്ലയിൽ പുതിയ എൽ.പി.ജി. കണക്ഷൻ വിതരണം പുനരാരംഭിക്കണം: എൽ.പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ

മാനന്തവാടി: ആഗോള യുദ്ധ സാഹചര്യങ്ങളെത്തുടർന്ന് എണ്ണക്കമ്പനികൾ നിർത്തിവെച്ചിരിക്കുന്ന പുതിയ എൽ.പി.ജി. ഗ്യാസ് കണക്ഷനുകളുടെ വിതരണം വയനാട് ജില്ലയിൽ അടിയന്തരമായി പുനരാരംഭിക്കണമെന്ന് എൽ.പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി…

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ് 

ഫ്ലൈദുബായ് വിമാനം തകർക്കാനുള്ള ഭീകരാക്രമണ നീക്കം തടഞ്ഞ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരതയെ ആദരിച്ചുകൊണ്ട് അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. ഡെമോക്രാറ്റിക്…

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാനയെ ബിസിസിഐ പ്രഖ്യാപിച്ചു. മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മൂന്ന് ഫോർമാറ്റുകളിലും…

ഉറുഗ്വായ്യ്‌ക്കെതിരായ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

കൊൽക്കത്ത:മുൻ ലോകകപ്പ് ജേതാക്കളായ ഉറുഗ്വായ്യ്‌ക്കെതിരായ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. കൊൽക്കത്ത സാൾട്ട്‌ ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ്…

പ്രിയദർശിനി പദ്ധതി’ ബസ് മേഖലയെ തകർക്കുന്നു; സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് ഒക്ടോബർ 14ന്

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരം പ്രഖ്യാപിച്ചു. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായുള്ള ‘പ്രിയദർശിനി…

ശ്രേയസ് അയ്യരുടെ വെടിക്കെട്ട് സെഞ്ച്വറി; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

ക്യാപ്ടൻ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവില്‍ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി20-യില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം.വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ…

അവസാനമത്സരത്തിൽ ഗോളടിച്ച് മെസ്സി, രണ്ട് അസിസ്റ്റ് 

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്‌ബോള്‍ ഇതിഹാസം, ദേശീല്‍ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന് എതിരായ വിടവാങ്ങല്‍ മത്സരത്തിലും മാന്ത്രിക ചുവടുകള്‍ക്കൊപ്പം…

error: Content is protected !!