വയനാട് ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു ;യാത്രികർക്ക് പരിക്ക്
വയനാട് ചുരത്തിൽ ആറാം വളവിൽ മുകളിലായി ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ…
കള്ളാടി ദുരന്തമേഖലയിൽ സുരക്ഷാ വലയം തീർത്ത് പോലീസ്; 500-ഓളം ഉദ്യോഗസ്ഥരെ വിന്യസിച്ചു
മേപ്പാടി : കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെത്തുടർന്ന് മേഖലയിൽ പട്രോളിംഗും സുരക്ഷയും ശക്തമാക്കി കേരള പോലീസ്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്,…
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖലയിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി
കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലെത്തിയ മുഖ്യമന്ത്രി, അവിടെനിന്ന്…
മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മൃതദേഹങ്ങൾ ജന്മനാടുകളിൽ എത്തിക്കും
തിരുവനന്തപുരം: വയനാട് കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപം തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ…
ഞാൻ മരിച്ചു എന്ന് തന്നെയാണ് വിചാരിച്ചത് , അത്രയും ഭീകരമായ കാഴ്ചയായിരുന്നു അത് “; കള്ളാടിയിലെ ദുരന്തം നേരിൽ കണ്ട നിഷാന
“ഞാൻ മരിച്ചു എന്ന് തന്നെയാണ് വിചാരിച്ചത് , അത്രയും ഭീകരമായ കാഴ്ചയായിരുന്നു അത് “; കള്ളാടിയിലെ ദുരന്തം നേരിൽ കണ്ട നിഷാന എന്ന യുവതി പറയുന്നത്.കള്ളാടിയിലെ ദു.ര.ന്തം…
ഗോൾ നേട്ടം എട്ട്; ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി ലയണൽ മെസി
2026 ഫിഫ ലോകകപ്പിൽ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമതെത്തി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി. നിലവിൽ എട്ട് ഗോളുകളാണ് ഈ ലോകകപ്പിലെ മെസിയുടെ…
കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു
കറാച്ചി: യാത്രയ്ക്കിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ചരക്ക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണതായി പാകിസ്താന്‍. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ക്രൂ അംഗങ്ങളും മരിച്ചു. ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന കാര്‍ഗോ…
ഇംഗ്ലണ്ടിനെതിരായ തോൽവിയിൽ തുറന്നടിച്ച് ശ്രേയസ് അയ്യർ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 76…
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മുന്നറിയിപ്പിൽ വീണ്ടും മാറ്റം കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്…
