കോർവ ബത്തേരി താലൂക്ക് കമ്മറ്റി രൂപീകരിച്ചു

റസിഡൻസ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) ബത്തേരി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ബത്തേരി വിൽട്ടൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ താലൂക്ക് കൺവെൻഷനിൽ ബത്തേരി താലൂക്കിലെ 35 ഓളം റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു.

 

കോർവയുടെ ബത്തേരി താലൂക്ക് കമ്മിറ്റി പ്രസിഡണ്ടായി ഇ രമേശൻ , സെക്രട്ടറി പി. ഐ സാജൻ, ട്രഷറർ റോഷ്‌ന ശ്രീജിത്ത്, വൈസ് പ്രസിഡണ്ട് വി.സത്യനാഥൻ, ജോയിൻ സെക്രട്ടറി പി കെ .ശിവാനന്ദൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!