ഇന്ന് ദുര്‍ഗാഷ്ടമി, നവരാത്രി പൂജയിലെ എട്ടാംദിനമാണ് ദുര്‍ഗാഷ്ടമി പ്രാധാന്യം അറിയാം
നവരാത്രി പൂജയിലെ എട്ടാംദിനമാണ് ദുര്‍ഗാഷ്ടമി.നവരാത്രി മഹോത്സവത്തിന്റെആഘോഷചടങ്ങുകള്‍അവസാനഘട്ടത്തിലേക്ക്കടക്കുമ്പോള്‍വിശ്വാസികള്‍വൃതശുദ്ധിയോടെദേവിയുടെഅനുഗ്രഹത്തിനായി കാത്തിരിക്കുകയാണ്. തിങ്കളാഴ്ച ചിലയിടത്ത് പൂജവെച്ചെങ്കിലുംചൊവ്വാഴ്ചയും പൂജവെപ്പ് തുടരും. നവരാത്രിയിലെ പ്രധാന ദിനമായമഹാനവമിബുധനാഴ്ചയാണ്. വ്യാഴാഴ്ച രാവിലെപൂജയെടുപ്പിനുശേഷംവിദ്യാരംഭംആരംഭിക്കും ദുര്‍ഗാഷ്ടമി ദിവസമാണ് പാഠപുസ്തകങ്ങള്‍…
ISSF ജൂനിയർ ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണം
ന്യൂഡൽഹിയിൽ നടക്കുന്ന ISSF ജൂനിയർ ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ 252.7 പോയിന്റുമായി ഓജസ്വി താക്കൂറാണ് സ്വർണ മെഡൽ നേടിയത്.…
ഹൃദയപൂര്‍വം: ബോധവത്ക്കരണ ക്യാമ്പയിന്ന് ജില്ലയിൽ തുടക്കമായി
കൽപറ്റ: ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയപൂർവ്വം ക്യാമ്പയിന് വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ സൈക്കിൾ റാലിയോടെ…
വയനാട് ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
വയനാട് ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം അനുഭവപെടുന്നുണ്ട്. ആറാം വളവിലാണ് ആണ് ലോറി കുടുങ്ങിയത്.ലോറി കുടുങ്ങിയതുമായി ബന്ധപ്പെട്ട ബ്ലോക്കാണ് ചുരത്തിൽ അനുഭവപെടുന്നുണ്ട്. ഹൈവേ പോലീസ് സ്ഥലത്ത്…
കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികൾ വയനാട് പോലീസിന്റെ പിടിയിൽ
കൽപ്പറ്റ: കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്. കൊല്ലം, പാലോട് സ്റ്റേഷനിൽ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതികളായ തിരുവനന്തപുരം…
പുത്തനുണര്‍വിൽ കുറവാ ദ്വീപ്; അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒഴുകിയെത്തി സഞ്ചാരികൾ
കുറുവ ദ്വീപ് :വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ…
വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിൽ; മന്ത്രി ഒ. ആർ കേളു
വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിലെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കുറുവ ദ്വീപിൽ നിർമിച്ച ചങ്ങാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച്…
വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു
വടുവൻചാൽ:വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അമ്പലവയൽ ഗ്രാമപഞ്ചായത്ത് തൊഴിൽ അന്വേഷകർക്കായി തൊഴിൽമേള സംഘടിപ്പിച്ചു. വടുവൻചാൽ ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു.…
ജൈവവൈവിധ്യ കോൺഗ്രസ്; ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു
കൽപ്പറ്റ:സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. ആവാസ വ്യവസ്ഥയിൽ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്ന…