വനിതാ ലോകകപ്പിന് അരങ്ങൊരുങ്ങി
ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ചൊവ്വാഴ്ച തുടക്കം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുക. അസമിലെ ഗോഹട്ടിയിൽ ഇന്ത്യയും ശ്രീലങ്കയും…
ചിക്കന്‍ കറിക്കായി വാശിപിടിച്ച ഏഴ് വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചു കൊന്നു
മഹാരാഷ്ട്ര: ചിക്കന്‍ കറിക്കായി വാശിപിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചു കൊന്നു. ചോര ഒലിച്ചു കിടന്ന കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോകാതെ അമ്മയുടെ ക്രൂരത മനുഷ്യ…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര്‍ – 88.76, പൗണ്ട് – 119.24, യൂറോ – 103.99, സ്വിസ് ഫ്രാങ്ക് – 111.47, ഓസ്ട്രേലിയന്‍ ഡോളര്‍ – 58.28, ബഹറിന്‍ ദിനാര്‍ –…
ചീരാലിൽ വീണ്ടും പുലിയിറങ്ങി
ചിരാൽ : ചീരാലിൽ വീണ്ടും പുലിയിറങ്ങി. ചീരാൽ ടൗണിനോട് ചേർന്നുള്ള പുലിവേലിൽ ബിജുവിൻ്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലർച്ചെ പുലിയെത്തിയത്. പുലർച്ചെ നാലു മണിയോടെ ബഹളം കേട്ടപ്പോൾ വീട്ടുകാർ…
കരൂർ ദുരന്തം;ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മരണ സംഖ്യ 41 ആയി
ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന…
മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം പ്രതി അറസ്റ്റിൽ
സുൽത്താൻബത്തേരി: പഴേരി കുപ്പാടി, പോണയേരി വീട്ടിൽ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (25.09.2025) രാത്രിയിൽ പഴേരിയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടയിൽ അനസ്…
ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം.
ദുബായ് : ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം. ആവേശഭരിതമായ മത്സരത്തിൽ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. ടോസ് നേടിയ ഇന്ത്യ…
തെങ്ങ് ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
ആലുവ : തെങ്ങ് വീണ് ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും വെളിയത്തുനാട് സ്വദേശിയുമാണ് മുഹമ്മദ് സിനാൻ മരിച്ചത്.…
എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ
ബത്തേരി :എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ.കോഴിക്കോട് മടവൂർ ഇടക്കണ്ടിയിൽ വീട്ടിൽ ഇ.കെ. അർഷാദ് ഹിലാൽ (31), കൊടുവള്ളി പുത്തലത്ത് പറമ്പ് വാലുപോയിൽ വീട്ടിൽ വി. പി അബ്ദുൾ…