വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം: ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ
ബത്തേരി : ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം, കടയ്ക്കൽ, ഏറ്റിൻ കടവ്, സുമയ്യ മൻസിൽ ഷാദിo…
മഴ മുന്നറിയിപ്പ് പുതുക്കി, വടക്കൻ കേരളത്തിൽ മഴ കനക്കും; ഇന്ന് 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍…
ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ വൻ രാജ്യാന്തര മോഷണസംഘം; കേരളത്തിൽ മാത്രം അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങൾ
കൊച്ചി: ഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ വൻ രാജ്യാന്തര വാഹന മോഷണ സംഘം. ഭൂട്ടാൻ പട്ടാളം ലേലം ചെയ്തതെന്ന പേരിൽ കേരളത്തിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
അധ്യാപക നിയമനം
വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗം കമ്പ്യൂട്ടർ സയൻസ് അധ്യാപക തസ്‌തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, എംപ്ലോയ്മെന്റ്…
സൗജന്യ പേവിഷ നിയന്ത്രണ വാക്‌സിനേഷൻ ക്യാമ്പ്
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ പേവിഷ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 29,30 തീയതികളിൽ വളർത്തു പൂച്ചകൾക്കും നായകൾക്കുമായുള്ള സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 29ന് രാവിലെ ഒൻപത് മുതൽ…
ഏഷ്യാകപ്പ് ഗ്രാൻഡ് ഫൈനൽ; ഇന്ത്യ-പാക് കിരീടപ്പോരാട്ടം ഇന്ന്
ദുബായ്:ഏഷ്യാകപ്പ് ട്വന്റി-20 ഗ്രാൻഡ് ഫൈനൽ ഇന്ന് .ഫൈനലിൽ ചിരവൈരികൾ നേർക്കുനേർ വരുമ്പോൾ പോരാട്ടം ആവേശകരമാകുമെന്നുറപ്പ്. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്‌താൻ ഫൈനൽപ്പോരാട്ടം. കളിക്കളത്തിനകത്തും പുറത്തും സമ്മർദമുള്ളതിനാൽ ഇരുടീമുകളും…
കരൂര്‍ ദുരന്തം അനുമതി തേടിയത് 10,000 പേരുടെ പരിപാടിക്ക്, എത്തിയത് 50,000ത്തോളം പേർ വിജയ് എറിഞ്ഞ വെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി
കരൂര്‍(ചെന്നൈ):തമിഴ്നാട്ടില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ റാലിക്ക് അനിയന്ത്രിതമായി ആളുകൾ എത്തിയതാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിന് ഇടയാക്കിയത്. പതിനായിരം പേരുടെ പരിപാടിക്കാണ് സംഘാടകർ അനുമതി തേടിയത്. എത്തിയതാകട്ടെ…
വോട്ടർ പട്ടികയിൽ ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല: സുപ്രീംകോടതി
ന്യൂഡൽഹി : വോട്ടർ പട്ടികയിൽ ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് സുപ്രീംകോടതി. വ്യത്യസ്ത പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റികളിലും ഒന്നിലധികം ഇടങ്ങളിൽ വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുന്ന…
വിജയിന്റെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 മരണം; മരിച്ചവരിൽ 9 കുട്ടികളും
ചെന്നൈ · തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. മരിച്ചവരിൽ…