പനമരം എരനെല്ലൂരിൽ വാഹനാപകടം ഗുഡ്‌സ് ഡ്രൈവർക്ക് പരിക്ക്
പനമരം : എരനെല്ലൂർ പെട്രോൾ പമ്പിന് സമീപം ടോറസ് ലോറിക്ക് പുറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഡ്രൈവർക്ക് പരിക്ക് പച്ചിലക്കാട് തെക്കൻകനി സ്വദേശി എസ്‌തപ്പ (30)നാണ് പരിക്കേറ്റത്.…
ബത്തേരിയിൽ വാഹനാപകടം മധ്യവയസ്കന് ഗുരുതര പരിക്ക്
ബത്തേരി : വാഹനാപകടത്തിൽ മധ്യവയസ്കന് ഗുരുതര പരിക്കേറ്റു.മണിച്ചിറ സ്വദേശി പയസ് ( 58 ) ആണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാത്രി 8:20 മണിയോടെയാണ് അപകടം. മൈസൂർ…
ദേശീയ റോഡ് സുരക്ഷ മാസാചരണം; വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്സ് പരേഡ് സംഘടിപ്പിച്ചു
കൃഷ്ണഗിരി : ദേശീയ റോഡ് സുരക്ഷ മാസാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻ്റെയും വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്സിൻ്റെയും ആഭിമുഖ്യത്തിൽ ബത്തേരി താലൂക്കിലെ ആക്സിഡൻ്റ്…
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; സർക്കാർ ഇടപെട്ടില്ലെങ്കിൽ പ്രതിഷേധത്തിലേക്കെന്ന് ചെറുകിട വ്യാപാരികള്‍
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ വൻ വർദ്ധനവ്. രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്ക് 90 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർധിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന…
അടുക്കളയിൽ വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
പാലക്കാട്: തൃത്താലയിൽ വ്യായാമത്തിനായി വീടിനുള്ളിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്‍റെ മകൾ ആയിഷ ഹിഫ (11) ആണ് മരിച്ചത്. ആയിഷ…
ബിവറേജിലേക്ക് മദ്യവുമായി പോയ വയനാട് സ്വദേശിയായ ടെമ്പോ ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. പുൽപ്പള്ളി വേലിയമ്പംസ്വദേശി അഖിൽ കൃഷ്ണനാണ് (29) മരിച്ചത്. ലോറിക്കിടയിൽ കുടുങ്ങിയ…
മീനങ്ങാടി 54 -ൽ വാഹനാപകടം; ബസ് യാത്രക്കാരിക്ക് പരിക്ക്.
മീനങ്ങാടി :മീനങ്ങാടി 54 -ൽ വാഹനാപകടത്തിൽ ബസ് യാത്രക്കാരിക്ക് പരിക്കേറ്റു ഗുഡ്‌സ് ഓറോറിക്ഷ ഡ്രൈവറുടെ അശ്രദ്ധയെത്തുടര്‍ന്ന് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്.ബത്തേരി – കല്‍പ്പറ്റ റൂട്ടിലോടുന്ന ബസ്സാണ് ഇന്ന്…
പുൽപ്പള്ളിയിൽ വൻ മോഷണം വീടിന്റെ പൂട്ട് പൊളിച്ച് 19 പവൻ സ്വർണവും പണവും കവർന്നു
പുൽപ്പള്ളി : പുൽപ്പള്ളിയിൽ വൻ മോഷണം പത്മജ നിവാസിൽ പ്രതാഭ് ചന്ദ്രന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. 19 പവൻ സ്വർണവും 80,500 രൂപയുമാണ് അപഹരിച്ചത്.…
കൊടുവള്ളി കുഴിമന്തി റെസ്റ്റോറൻ്റിൽ തീപിടുത്തം
കോഴിക്കോട്:കൊടുവള്ളി പാലക്കുറ്റിയിൽ റെസ്റ്റോറൻ്റിൽ തീപിടുത്തം.അൽ റൈദാൻ കുഴിമന്തി റസ്റ്റോറൻ്റിൽ ആണ് തീപിടുത്തം ഉണ്ടായത് തീ അണക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കൂടുതൽ വിവരങ്ങൾ അറിവായി…
