ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനായി ലഭിച്ച അന്താരാഷ്ട്ര നിർദ്ദേശങ്ങളിൽ ഇന്ത്യന്റേതാണ് ഏറ്റവും സമഗ്രമെന്ന് ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആന്ദ്രി സിബിഹ പ്രസ്താവിച്ചു. സമാധാന പ്രക്രിയയിൽ പങ്കാളിയാകാനുള്ള സന്നദ്ധത ഇന്ത്യ…

ടോള്‍ അടയ്ക്കേണ്ട,ഫാസ്ടാഗ് സംവിധാനത്തില്‍ പുതിയ മാറ്റം

രാജ്യത്തെ ഹൈവേകളിലും എക്സ്പ്രസ് വേകളിലും ദിവസേന യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് വാഹനങ്ങള്‍ക്ക് ബാധകമായ ഫാസ്ടാഗ് സംവിധാനത്തില്‍ പുതിയ മാറ്റം. വികലാംഗർക്ക് ടോള്‍ ഇളവ് ലഭിക്കുന്ന ഡിസ്‍കൌണ്ട് ഫാസ്‍ടാഗിന്റെ…

സംസ്ഥാനത്ത് മഴ ശക്തമാകും; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ…

‘ലോകത്തിനാകെ നിങ്ങളൊരു നായകനാണ്’; സ്മിത്ത് മച്ഛാറുമായി സംസാരിച്ച് ബെഞ്ചമിൻ നെതന്യാഹു

ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം നേരിട്ട ഇന്ത്യാക്കാരനായ പൈലറ്റ് ക്യപ്റ്റൻ സ്മിത്ത് മച്ഛാറുമായി സംസാരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്മിത് മച്ഛാറിനെയും പ്രധാനമന്ത്രി നരേന്ദ്ര…

വിടവാങ്ങൽ മത്സരത്തിനായി ലയണൽ മെസ്സി അർജന്റീനയിലെത്തി

ബ്വേനസ് എയ്‌റിസ്: കായികലോകം ഒന്നടങ്കം കാത്തിരിക്കുന്ന വികാരനിർഭരമായ നിമിഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി തന്റെ വിടവാങ്ങൽ മത്സരത്തിനായി അർജന്റീനയിൽ എത്തി. മയാമിയിൽ നിന്ന്…

കേരളത്തിന് വേണം ഹെല്‍ത്ത് ഡാറ്റ, കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരു ഹെല്‍ത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി.ജീവിത ശൈലീരോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.…

കെ.എസ്.ആർ.ടി.സി. ഡ്രൈവർ നിയമനം

കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ഡിപ്പോയുടെ കീഴിൽ ഹെവി ഡ്രൈവർ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാനന്തവാടി എംബ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത്‌ പുതുക്കിവരുന്ന, ഒൻപതാം തരം…

ഇന്ത്യയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് (4-0) തോൽപ്പിച്ച് ബ്രസീൽ

കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കാനറികള്‍ക്ക് മുന്നില്‍ പൊരുതിത്തോറ്റ് ഇന്ത്യ. എതിരില്ലാത്ത നാലുഗോളിനാണ് ഇന്ത്യയുടെ തോല്‍വി. ബ്രസീലിനുവേണ്ടി സാമുവേല്‍ ലിനോ (58, 90+5) ഇരട്ട ഗോളടിച്ചു. എസ്താവോ വില്യന്‍…

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ:കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രോസ്റ്റേറ്റ് സംബന്ധിച്ച് വിഷമതകൾക്ക് സൗജന്യ രക്തപരിശോധനയും മരുന്നു വിതരണവും…

സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം (S.E.P.)രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഗവ. യു.പി. സ്കൂൾ കമ്പളക്കാട് സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം (S.E.P.)-ന്റെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഗോത്ര, തീരദേശ , തോട്ടം മേഖലകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുക,…

error: Content is protected !!