സംസ്ഥാനത്ത് സ്വർണവില വീണ്ടും ലക്ഷം കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ലക്ഷം കടന്നു. 1,00,760 രൂപയായാണ് പവന്റെ വില ഇന്ന് ഉയർന്നത്. പവന് 1160 രൂപയാണ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയിൽ…
ആക്രമിക്കാനെത്തിയ പുള്ളിപുലിയും കർഷകനും കിണറ്റിൽ വീണു മരിച്ചു
നാസിക് ∙ മഹാരാഷ്ട്രയിലെ സിന്നാർ താലൂക്കിൽ പാടവരമ്പത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കർഷകനെ പുലി ആക്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കർഷകനും ആക്രമിക്കാനെത്തിയ പുലിയും കിണറ്റിൽ വീണു. ഗോരഖ് ജാദവ്…
നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
പാലക്കാട്:നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യം. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും.…
അബുദാബിയിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു
അബുദാബി: അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാലുപേർ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ…
വയനാട് ചുരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
വയനാട് ചുരത്തിൽ നാളെ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. ചുരത്തിലെ 6, 7, 8…
സൗദി അറേബ്യ ജിദ്ദ ഹൈവേയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ മരണപ്പെട്ടു
സൗദി അറേബ്യ:ജിദ്ദ: മദീന-ജിദ്ദ ഹൈവേയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. ദമ്പതികളക്കം ഏഴുപേരാണ് അപകടത്തില്‍ പെട്ടത്. വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ ജലീല്‍ (52), ഭാര്യ…
വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്; സര്‍ക്കുലറുമായി ഡിജിസിഎ
ന്യൂഡൽഹി: വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികള്‍ക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിമാനത്തിനുള്ളില്‍ പവര്‍ബാങ്കുകള്‍ നിരോധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ). പവർ…
അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറ് മുതൽ
കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസിന് കീഴില്‍ ജനുവരി ആറ് മുതല്‍ ജനുവരി 12 വരെ കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അഗ്നിവീര്‍ കാറ്റഗറി റിക്രൂട്ട്മെന്റ് റാലി നടത്തുമെന്ന് ആര്‍മി…
അധ്യാപക നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി ഏട്ടിന്
ജില്ലാ ഗവ നഴ്‌സിങ് കോളജിലേക്ക് അധ്യാപക തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ നിന്നും എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍…
