ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം ജാഗ്രതാ നിർദ്ദേശം
ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ…
ഇ-ഓട്ടോ വാങ്ങാം, നല്ല ലാഭത്തിൽ; സബ്സിഡിയ്ക്കുള്ള അപേക്ഷ മാര്‍ച്ച് നാല് മുതൽ
തിരുവനന്തപുരം:-ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ലവാർത്ത. സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സബ്സിഡി നിരക്കിൽ ഇ-ഓട്ടോകൾ വാങ്ങാം. 30,000 രൂപയാണ് സബ്സിഡി നൽകുന്നത്.…
പോക്സോ ;പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ് മധ്യവയസ്കന് തടവും പിഴയും
കല്‍പ്പറ്റ:പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ മധ്യവയസ്കന് തടവും പിഴയും. ഒണ്ടെയങ്ങാടി, ചോയിമൂല, പുത്തൻവീട്ടിൽ, രാധാകൃഷ്ണനെ (65)യാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.…
ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് സജ്ജമായി ജില്ല: പതിനായിരം പേര്‍ പങ്കെടുക്കുമെന്ന് ജില്ലാ കളക്ടര്‍
കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാര്‍ച്ചിന് ഒന്നിന് നടക്കുന്ന ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ജില്ല സജ്ജമാണെന്നും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ജില്ലാ കളക്ടര്‍ ഡി.ആര്‍…
ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്; ക്ഷേത്രങ്ങളിൽ നട അടയ്ക്കണം: ജ്യോതിഷ പഠനകേന്ദ്രം
സുൽത്താൻബത്തേരി: ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന് ആചരിക്കണമെന്ന് ജ്യോതിഷപഠന കേന്ദ്രം വ്യക്തമാക്കി. മാർച്ച് മൂന്നിന് പകൽ 3.23 മുതൽ ചന്ദ്രഗ്രഹണം ആരംഭിച്ച് ഗ്രഹണാന്ത്യത്തിൽ സന്ധ്യാസ്പർശം വരുന്ന സാഹചര്യമാണുള്ളത്. ഇതിനാൽ…
കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് ആദ്യദിനത്തില്‍ ആവേശമായി മത്സരങ്ങള്‍
കൽപ്പറ്റ:കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബല്‍ സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ ദിനത്തില്‍ മലപ്പുറവും കോട്ടയവും തമ്മില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറം…
കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി: മന്ത്രി വി. അബ്ദുറഹിമാന്‍
കല്‍പ്പറ്റ:സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക്…
ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി
മാനന്തവാടി:വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പിൽ നിന്ന് 33750…
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2,320 രൂപ വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായി. ഈ…















