സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
സ്വർണ വില ഒരു കുതിപ്പിന് ശേഷം അവസാന ദിനങ്ങളില്‍ സ്വര്‍ണ വിലയില്‍ ഇടിവുണ്ടായിരിക്കുകയാണ്. മികച്ച മുന്നേറ്റത്തിന് ശേഷം ആഴ്ചയുടെ അവസാനത്തില്‍ വിലയില്‍ ഇടിവ് നേരിട്ട സ്വര്‍ണത്തിന് രാജ്യത്താകമാനം…
തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു
ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് ദിവസത്തെ വിദേശ സന്ദർശനത്തിന് തുടക്കമായി. ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ…
കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് :കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനിൽ ആണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനാണ്. കാട്ടുപോത്തിനെ ഓടിക്കാനുള്ള…
സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണു 15-കാരന് ദാരുണാന്ത്യം
കൊടുവള്ളി: സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് 15-കാരൻ മരിച്ചു . മാനിപുരം കരീറ്റിപ്പറമ്പിൽ ഹൗസിൽ കെ.പി. മുഹമ്മദ് ഷഹീൻ ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയാണ്…
നേപ്പാൾ പ്രളയം ; മരണം 626 ആയി, പതിനൊന്നംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘം എത്തി
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി.മലയാളികൾ ഉൾപ്പടെ 320 ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനഃരാരംഭിച്ചു.…
പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ ഡ്രോൺ ; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം, തിരച്ചിൽ ഊർജ്ജിതം
ശ്രീനഗർ : ജമ്മു കാശ്മീരിൽ ആശങ്ക സൃഷ്ടിച്ച് പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം പാകിസ്താനിൽ നിന്നുള്ളതെന്ന് സംശയിക്കുന്ന ഡ്രോൺ കണ്ടെത്തി. പൂഞ്ചിലെ മെന്ധാർ സെക്ടറിലുള്ള…
ജ്വല്ലറികളിൽ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ
കണ്ണൂർ: ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ പാപ്പിനിശ്ശേരി സ്വദേശി അഭിഷേക് പിടിയിൽ. സ്വർണം വാങ്ങിയ ശേഷം പണമിടപാടിന്റെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് മുങ്ങുന്നതാണ്…
ഹോർമുസ് തുറക്കാൻ തയാറെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
ടെഹ്‌റാൻ: ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഒമാനുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെന്നും അമേരിക്ക വാക്ക് പാലിച്ചാൽ ഹോർമുസ് കടലിടുക്ക് കപ്പലുകൾക്കായി തുറന്നുകൊടുക്കുമെന്നും ഇറാൻ…
