ഫാര്‍മസിസ്റ്റ് നിയമനം 

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, പ്രൊജെക്ടുകളിലേക്ക് ഫാര്‍മസിസ്റ്റ് (ഗ്രേഡ് 2) തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/…

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നൂറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായയത്.ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി…

കെപിസിസി ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പിന് ബത്തേരിയില്‍ ഇന്ന് തുടക്കം

ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്‍ച്ച ചെയ്യുന്നതിനു കെപിസിസി ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് ഇന്നും നാളെയും ബത്തേരി സപ്ത കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരും. ഇന്ന് രാവിലെ 9.30ന്…

കൽപ്പറ്റ നഗരസഭ പരിധിയിൽ ജല വിതരണം തടസപ്പെടും

കൽപ്പറ്റ നഗരസഭ പരിധിയിൽ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ ജനുവരി അഞ്ച് മുതൽ ഏഴ് വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയി…

കൊളഗപ്പാറയിൽ കാൽനടയാത്രികൻ കാറിടിച്ച് മരിച്ചു

ബത്തേരി : കൊളഗപ്പാറയിൽ കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു. കുഴൽക്കിണർ നിർമ്മാണ ജോലിക്കായി എത്തിയ ഛത്തീസ്ഗഢ് സ്വദേശി വസന്തകുമാറാണ് മരണപ്പെട്ടത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

കേരളത്തില്‍ കെട്ടിട നമ്പറുകൾ മാറുന്നു; ഒന്നരക്കോടി കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പറുകൾ ഈ മാസം മുതൽ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഒന്നരക്കോടിയിലധികം കെട്ടിടങ്ങളുടെ ഐഡന്റിറ്റിയില്‍ വലിയൊരു മാറ്റം വരുന്നു. വീടുകളും വാണിജ്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും പുതിയ നമ്ബറുകള്‍…

പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന ടൗണ്‍ഷിപ്പില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 350 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍…

അധ്യാപക നിയമനം; കെ-ടെറ്റ് നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് മരവിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുമെന്നും വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി…

ക്രെഡിറ്റ് കാർഡ് ഓഫറുകളുടെ പേരിൽ വൻ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പോലീസ്

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ ഓഫർ വിൽപനകളുടെ മറവിൽ ക്രെഡിറ്റ് കാർഡ് ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു.ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വമ്പൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്ന സമയങ്ങൾ…

വയനാട് ചുരത്തിൽ ഗതാഗത തടസം തുടരുന്നു

വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്. വിനോദ സഞ്ചാരികൾ കൂടുതലായി ചുരം കയറുന്നത് കാരണത്താലാണ് ഗതാഗത കുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുന്നത്. നിലവിൽ അടിവാരം കൈതപൊയിൽ…