കടുവകളുടെ പ്രജനന കാലം : ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്
ബത്തേരി: വയനാട്, നീലഗിരി, ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളില്‍ അടക്കം വനത്തോട് ചേര്‍ന്ന് താമസിക്കുന്നവരും വനവുമായി ഇടപഴകി ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും മുന്നറിയിപ്പുമായി വനംവകുപ്പ്. വനത്തിനുള്ളില്‍ കടുവകളുടെ പ്രജനന…
ഗണിതശാസ്ത്രജ്ഞൻ രാമാനുജന്റെ ജന്മവാ൪ഷികം രാജ്യം ഇന്ന് ഗണിതശാസ്ത്ര ദിനം ആചരിക്കുന്നു
ന്യൂഡൽഹി:ഇന്ന് രാജ്യം ഗണിതശാസ്ത്ര ദിനം ആചരിക്കുന്നു. പ്രശസ്ത ഗണിതശാസ്ത്രജ്ഞനും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വ്യക്തിത്വവുമായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത്. ‘ഗണിതം, കല, സർഗ്ഗാത്മകത’…
ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്
വരയാൽ: മാനന്തവാടി – തലശ്ശേരി റൂട്ടിൽ വരയാലിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു . ഇന്ന് രാവിലെയാണ് സംഭവം.പരിക്കേറ്റ ഡ്രൈവറെ വയനാട് മെഡിക്കൽ…
സ്‌കാനിംങ്നിടെ അഴിച്ചുവെച്ച 5 പവന്റെ സ്വർണ്ണമാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല; പൊലീസ് കേസെടുത്തു
കോഴിക്കോട് : സ്‌കാനിംഗ് സമയത്ത് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്‍ വരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.കോഴിക്കോട് വടകരയിലെ ബേബി മെമ്മോറിയില്‍ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ…
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് കമ്പിയകത്ത് നടേശൻ-മോളി ദമ്പതികളുടെ മകൻ നിഖിൽ (19),…
എസ്‌ഐആർ കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും; നാളെമുതൽ പേരുചേർക്കാം; സമയം നീട്ടണമെന്ന് രാഷ്ട്രീയ പാർട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പു കമ്മിഷൻ പ്രധാനകടമ്പ കടക്കും. ക്രിസ്മസ് അവധിക്ക് നാട്ടിൽ എത്തുന്നവർക്കുകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസര മൊരുക്കണമെന്നാണ് രാഷ്ട്രീയപ്പാർട്ടികളുടെ…
ജില്ലയിലെ ഗോത്ര വിഭാഗകളുടെ വികസന പ്രവര്‍ത്തനങ്ങളിലെ വിടവുകള്‍ പരിഹരിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന കമ്മിറ്റി യോഗം ചേർന്നു
കൽപ്പറ്റ:ജില്ലയിലെ ഗോത്ര വിഭാഗകാര്‍ക്കായി, വികസന പ്രവര്‍ത്തനങ്ങളിലെ വിടവുകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നതാണ് പട്ടികവര്‍ഗ്ഗ വികസന കമ്മിറ്റി. ജില്ലയിലെ മൂവായിരത്തിലധികം ഊരുകള്‍ കേന്ദ്രീകരിച്ച് ഉന്നതികളില്‍ നടപ്പാക്കേണ്ട…
ഇന്‍സ്റ്റഗ്രാം പ്രണയം; യുവതിയുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു; 19-കാരന്‍ അറസ്റ്റിൽ
മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി സുഹൃത്തുക്കള്‍ക്ക് അയച്ചുനൽകിയ കേസിൽ 19-കാരനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാള്‍…
സ്ത്രീകൾക്ക് മാസം 1000 രൂപ ധനസഹായം; അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: 35 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായത്തിന്റെ അപേക്ഷ ഫോം നാളെ മുതൽ (ഡിസംബർ 22 ) വിതരണം ചെയ്യും.…
