വയനാട് ചുരത്തിൽ ഗതാഗത തടസം തുടരുന്നു
വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്. വിനോദ സഞ്ചാരികൾ കൂടുതലായി ചുരം കയറുന്നത് കാരണത്താലാണ് ഗതാഗത കുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുന്നത്. നിലവിൽ ചിപ്പിലിത്തോട് മുതൽ…
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു അമിത വേഗതയിൽ ഓടിച്ച കാർ ഇടിച്ച സംഭവം; ചികിത്സയിലായിരുന്ന ആൾ മരിച്ചു
കോട്ടയം: സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റയാൾ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.…
സ്വർണവിലയിൽ വീണ്ടും വർധന
സ്വർണവില വീണ്ടും കൂടി. പവന് 840 രൂപ കൂടി 99,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 105 രൂപ വർധിച്ച് 12,485 രൂപയായി. കഴിഞ്ഞമാസം അവസാനം 99,000ൽ…
ലോറി മരത്തിലിടിച്ച് അപകടം;ഡ്രൈവർക്ക് ദാരുണാന്ത്യം
അമ്പലവയൽ: നെല്ലാറച്ചാൽ കരിങ്കുറ്റിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം ഫയർ…
പുൽപ്പള്ളി സീത ലവകുശ ക്ഷേത്രത്തിൽ കൊടിയേറ്റത്തിന് തുടക്കമായി
പുല്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം. കൊടിയുയര്‍ത്താനുള്ള കൊടിമരം വ്യാഴാഴ്ച വൈകിട്ട് ആചാരവിധിപ്രകാരം ദേവസ്വം ഭൂമിയില്‍ നിന്നും മുറിച്ചെടുത്തു. ഇതിന് മുന്നോടിയായി…
മുണ്ടക്കൈ-ചൂരല്‍മല; മുന്നൂറോളം വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും: മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ…
വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി
വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനിന്റെ അവസാനഘട്ട അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ കോട്ട-നാഗ്‍ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ…
ഓട്ടോറിക്ഷ മറിഞ്ഞ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശൂർ : വരടിയം കൂപ്പപാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മൺകൂനയിൽ തട്ടി മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരു വയസ്സുകാരി മരിച്ചു. ഇരവിമംഗലം സ്വദേശി നടുവിൽപറമ്പിൽ വീട്ടിൽ…
ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡനം മധ്യവയസ്‌കന്‍ അറസ്റ്റില്‍
മേപ്പാടി: ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില്‍ അബ്ദുറഹിമാനെ(51)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍…
