ഇന്ത്യയുടെ ധീരനായ പുത്രൻ’; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തുടര്‍ചികിത്സയ്ക്കായി യുഎഇയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു
അബുദബി: വിമാനത്തിനുള്ളിലെ കോക്ക്പിറ്റ് ആക്രമണത്തില്‍ നിന്ന് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച് ഹീറോയായി മാറിയ ഫ്ലൈദുബൈ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തുടർചികിത്സയ്ക്കായി സഊദി അറേബ്യയില്‍…
2027 ഏകദിന ലോകകപ്പ്; ഇന്ത്യയും പാകിസ്ഥാനും, ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പില്‍, മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി
2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി).ഒക്ടോബർ ഏഴിന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാകുക. 2023ലെ ലോകകപ്പ് ഫൈനലിന്റെ…
വാഹന ഉടമകൾക്ക് ഗതാഗത നിയമലംഘന പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ചു;തീർപ്പാക്കൽ നവംബർ 1 മുതൽ
തിരുവനന്തപുരം:വാഹന ഉടമകൾക്ക് ഗതാഗത നിയമലംഘന പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ചുമോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം…
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് എഫ്.സി 1073 വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം…
മീനങ്ങാടിയിലെ ഹൈവേ റോബറി; രണ്ട് പേർ പിടിയിൽ
മീനങ്ങാടി: കാർ തടഞ്ഞു നിർത്തി കാർ യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ പെരിങ്ങളം,…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
വൈത്തിരി:വൈത്തിരി പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു ഉന്നതിയിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി, പടിഞ്ഞാറത്തറയിലെ ഒരു റിസോര്‍ട്ടിലും മൈസൂരിലെ ഒരു ഹോട്ടലിലും വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന…
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മലപ്പുറം നിലമ്പൂർ സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. ആണ് സുഹൃത്തുമൊത്ത് സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത യുവതിയെയാണ് തട്ടിക്കൊണ്ടു…
മീനങ്ങാടിയില്‍ കാര്‍ തടഞ്ഞ് വാഹനവും പണവും തട്ടിയെടുത്ത കേസ്, 2 പേര് പിടിയിൽ
മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ടുപേർ കണ്ണൂരിൽ വെച്ച് പോലീസിന്റെ…
