ട്രെയിൻ തട്ടി യുവതി മരിച്ചു
ഫറോക്ക്: ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഫറോക്ക് കോളേജ് കൊടക്കല്ലുപറമ്പ് സ്വദേശി ഷിവാനി (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ചെറുവണ്ണൂർ…
ആലുവയിൽ വൻ ഹെറോയിൻ വേട്ട ലക്ഷങ്ങൾ വില വരുന്ന 161 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശിനി 18-കാരി പിടിയിൽ
ആലുവ : ആലുവയിൽ ലക്ഷങ്ങൾ വില വരുന്ന 161 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശിനി 18കാരി പോലീസ് പിടിയിൽ.ആസാം നൗഗാവ് സ്വദേശിനി പക്കിജ ബീഗം (18) ആണ്…
ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നോക്കൗട്ടില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഈജിപ്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്.നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും…
കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം : വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ
കൽപ്പറ്റ:ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി…
വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു
കോട്ടത്തറ ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി…
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; .ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. പത്തനംതിട്ട,കോട്ടയം, ഇടുക്കി,എറണാകുളം,…
ഫിഫ ലോകകപ്പ് 2026-വിറപ്പിച്ച് കേപ് വെർദെ; നെഞ്ചിടിപ്പിനൊടുവിൽ അർജന്റീന പ്രീ-ക്വാർട്ടറിൽ
ഫിഫ ലോകകപ്പ് 2026-ലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ കരുത്തരായ കാബോ വെർദെയെ എക്സ്ട്രാ ടൈമിൽ കഷ്ടിച്ച് മറികടന്ന് അർജന്റീന പ്രീ-ക്വാർട്ടറിൽ. നിശ്ചിത 90 മിനിറ്റിൽ…
ധ്യാനത്തിന് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; കൊല്ലത്ത് പുരോഹിതന് അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് പീഡനക്കേസില്‍ പുരോഹിതന് അറസ്റ്റില്‍. ഫാദര്‍ ഡെന്നീസ് പ്രവീണാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.…
ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്റീനയും നാളെ ഇറങ്ങുന്നു: മത്സരം പുലർച്ചെ 3.30 ന്
മിയാമി: ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്റീന നോക്കൗട്ട് പോരാട്ടത്തിൽ നാളെ പുലർച്ചെ കളത്തിലിറങ്ങുന്നു. ഫുട്ബോൾ ലോകത്തെ പുതിയ ‘അത്ഭുത ദ്വീപ്’ എന്ന് വിശേഷിപ്പിക്കാവുന്ന കാബോ വെർദെയാണ് ലിയോണൽ…
