വയനാട്ടിലെ സ്വകാര്യ ബസ് പണിമുടക്ക്; ഉന്നതതല ചർച്ച ഇന്ന്

കൽപ്പറ്റ:കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടാകുന്നു എന്നാരോപിച്ച് വയനാട് ജില്ലയിലെ സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച പണിമുടക്ക്…

മഴ വ്യാപകമായതോടെ വൈദ്യുതി ഉപയോഗം താഴേക്ക്; സംസ്ഥാനത്ത് ഇന്നലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് മഴ വ്യാപകമായതോടെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു. ഇതിന്റെ ഫലമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഇന്നലെ ഉണ്ടായില്ല. സംസ്ഥാനത്താകെ മഴ ലഭിച്ചതും…

കൊളഗപ്പാറയിൽ കാറിടിച്ചു കാൽനട യാത്രക്കാരി മരിച്ചു

ബത്തേരി:കൊളഗപ്പാറയിൽ  കാറിടിച്ചു കാൽനട യാത്രക്കാരി മരിച്ചു. കൊളഗപ്പാറ വയനാടിയ ഹോട്ടലിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം സുൽത്താൻബത്തേരി…

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 125 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്വർണം തിരിച്ചുകയറിയതാണ് കേരളത്തിലും ഇന്ന് വില ഉയരാൻ കാരണമായത്.   കഴിഞ്ഞ…

ഫിഫ ലോകകപ്പ് – 2026 ക്രൊയേഷ്യയെ 2-1ന് തോല്‍പ്പിച്ചു പോര്‍ച്ചുഗല്‍

തലയുയര്‍ത്തി ക്രിസ്റ്റ്യാനോ,ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി .ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍…

2026 ഫിഫ ലോകകപ്പ്- സ്പെയിൻ പ്രീക്വാർട്ടറിൽ; ഓസ്ട്രിയ പുറത്ത്

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്ത് സ്പാനിഷ് പട. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു സ്പെയിനിന്റെ ജയം. സ്പെയിനിനായി ഒയർസബാൽ രണ്ട് ഗോളുകളും പെഡ്രോ…

തുല്യത രജിസ്‌ട്രേഷന് ജൂലൈ 20 വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ പിഴയില്ലാതെ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ജൂലൈ…

സംസ്ഥാനത്ത് ഇന്ന് മഴ അതിശക്തമാകും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒൻപത് ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര…

അങ്കണവാടി കം ക്രഷ് വർക്കർ നിയമനം

മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള കോൺവെന്റ് കുന്ന് അങ്കണവാടി കം ക്രഷിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനം നടത്തുന്നു. മാനന്തവാടി നഗരസഭയിൽ സ്ഥിരതാമസക്കാരായ പ്ലസ്…

വാഹനാപകടം ബൈക്ക് യാത്രികന് പരിക്ക്

ബത്തേരി:വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്  . ചീരാൽ കുടുക്കി സ്വദേശി ഇന്ദ്രജിത്തിനാണ് പരിക്കേറ്റത്. ഇയാളെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ നമ്പികൊല്ലിക്കും…