ആകര്‍ഷകമായി വോട്ട് കാരിക്കേച്ചര്‍

മാനന്തവാടി:വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ സ്വീപ് ടീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വോട്ട് കാരിക്കേച്ചര്‍ ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഞാന്‍…

ചരിത്രം തിരുത്തി ആർട്ടെമിസ് 2; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ, ചന്ദ്രനെ ചുറ്റി ഓറിയോൺ

ഫ്ലോറിഡ: പുതു ചരിത്രം കുറിച്ച് ആർട്ടിമിസ് 2. ഓറിയോൺ പേടകം ചന്ദ്രന്റെ വിദൂരവശത്തുകൂടി യാത്ര ചെയ്തു. പേടകവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ ചന്ദ്രന്റെ…

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. കലാശക്കൊട്ടിന് ആവേശത്തിരയിളക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണികൾ. മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിംങ്.…

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കാട്ടിക്കുളം: വനമേഖലയിൽ ആടിനെ മേയ്ക്കാൻ പോയ ശാരീരിക വൈകല്യമുള്ള യുവാവിനെ കാട്ടാന ആക്രമിച്ചു. കാട്ടിക്കുളം മാനിവയൽ ആലത്തൂർ ഉന്നതിയിലെ രതീഷ് (38) നെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന്…

അങ്കണവാടി വിട്ട് വീട്ടിലേക്ക് പോയ മൂന്ന് വയസുകാരൻ വാഹനമിടിച്ച് മരിച്ചു

കോഴിക്കോട്: അങ്കണവാടിയിൽ നിന്ന് അമ്മയുടെ കൈപിടിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് വാനിടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിന്റെയും, ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ്…

വോട്ട് രേഖപ്പെടുത്താന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തിച്ചേരുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും ഹാജരാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡന്റിറ്റി കാര്‍ഡാണ് (എപിക്) പ്രധാന…

ജില്ലയില്‍ ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ നിരോധനാജ്ഞ

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച (ഏപ്രില്‍ 7) വൈകുന്നേരം ആറ് മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അനധികൃത…

KSRTC ബസ്സും ഒമ്നിവാനും കൂട്ടിയിടിച്ച് അപകടം ; വയനാട് സ്വദേശികൾ ഉൾപ്പെടെ ഏഴുപേർക്ക് പരുക്ക്

താമരശ്ശേരി:ദേശീയ പാതയിൽ താമരശ്ശേരി കാരാടിയിൽ നിയന്ത്രണം വിട്ട ഒമ്നി വാൻ KSRTC ബസ്സിൽ ഇടിച്ച് 7 പേർക്ക് പരുക്കേറ്റു. വാനിൽ ഉണ്ടായിരുന്ന വയനാട്‌ കമ്പളക്കാട് സ്വദേശികളായ മുഹമ്മദ്…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റം സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റം. ഇന്ന് രാവിലെ കുറഞ്ഞ സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം കൂടി. ഇറാന്‍-യുഎസ-ഇസ്രായേല്‍ യുദ്ധത്തിന് അവസാനമായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ്…

കേരളത്തിലേത് മികച്ച സംവിധാനം’; പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച്‌ സുപ്രീംകോടതി

ന്യൂ ഡൽഹി:പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച്‌ സുപ്രീംകോടതി. കേരളത്തിലേത് മികച്ച സംവിധാനമാണ് കോടതി നിരീക്ഷിച്ചു.സിസിടിവിയിലൂടെ ലൈവായി നിരീക്ഷണം നടത്താനാകുമെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍…