കഴിഞ്ഞ പത്ത് വർഷത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 97 ശതമാനവും എല്‍ഡിഎഫ് നടപ്പിലാക്കി പ്രോഗ്രസ് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം:കഴിഞ്ഞ പത്ത് വർഷം കൊണ്ട് എല്‍ഡിഎഫ് നടപ്പിലാക്കിയ പദ്ധതി റിപ്പോര്‍ട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. എല്‍ഡിഎഫിന്റെ പ്രോഗ്രസ് റിപ്പോർട്ടാണ് അവതരിപ്പിക്കുന്നത്. 900 വാഗ്ദാനത്തില്‍ 97…
നായ കുരച്ചു ചാടി ; അയൽവാസിയുടെ വീട്ടിൽ മകളുടെ കല്യാണം ക്ഷണിക്കാനെത്തിയ പിതാവ് കിണറ്റിൽ വീണു
കണ്ണൂർ: അയൽവാസിയുടെ വീട്ടിൽ മകളുടെ കല്യാണം ക്ഷണിക്കാനെത്തിയ പിതാവ് കിണറ്റിൽ വീണു. കണ്ണൂർ പയ്യാവൂരിൽ ആണ് സംഭവം. മുറ്റത്തെത്തിയ സമയത്ത് കെട്ടിയിട്ടിരുന്ന നായ കുരച്ചു ചാടിയതാണ് അപകട…
വോട്ട് ചെയ്യാം, ഇവയാണ് തിരിച്ചറിയല്‍ രേഖകള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.വോട്ടർ…
ചൊവ്വാഴ്‌ച രാത്രി എട്ടുമണിക്ക്, ഞങ്ങള്‍ മുഴുവൻ ഇറാനെയും തകര്‍ക്കുകയാണ്’; ഇറാനില്‍ വ്യോമാക്രമണത്തില്‍ 13 മരണം
വാഷിംഗ്ടൺ:അടുത്ത 48 മണിക്കൂറിനുള്ളില്‍ സമാധാനക്കരാർ ഉണ്ടാക്കിയില്ലെങ്കില്‍ മുഴുവൻ ഇറാനെയും തകർക്കുമെന്ന് ഭീഷണിമുഴക്കി അമേരിക്ക. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് ഇറാനില്‍ ആക്രമണം നടത്തുമെന്ന് നേരത്തെ…
സ്വർണ്ണ വിലയിടിഞ്ഞു; കുറഞ്ഞത് 1320 രൂപ, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 165 രൂപ കുറഞ്ഞ് വില 1,09,360 രൂപയായി. ഒരു ഗ്രാമിന് ഇന്ന്…
അമ്പലവയലിൽ വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
അമ്പലവയൽ: അമ്പലവയൽ പൂളക്കവലയിൽ വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലിപ്പറമ്പിൽ സുധാകരൻ, ഭാര്യ അമ്മിണി എന്നിവരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ വിവരമറിഞ്ഞ് അമ്പലവയൽ…
സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റടക്കം 3 പേർ പിടിയിൽ
സുൽത്താൻബത്തേരി: സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടിൽ,…
വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി
ന്യൂഡൽഹി: വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി.എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ…
വെട്ടിച്ചിറ ടോൾബൂത്തിലെ കമ്പിയിൽ കൈതട്ടി ടൂറിസ്റ്റ് ബസ് യാത്രക്കാർക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റിൽ
മലപ്പുറം: ദേശീയപാത 66-ൽ വെട്ടിച്ചിറ ടോൾബൂത്തിലെ കമ്പിയിൽ തട്ടി ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ പിഞ്ചുകുട്ടിയുൾപ്പെടെ രണ്ടുപേർക്ക് കൈക്ക് പരിക്കേറ്റു. എറണാകുളം എടത്വ ചാലോല വീട്ടിൽ ആരിഫ (19),…















