സെൻസസ് 2027: എന്യൂമറേറ്റർമാർ ഇന്നു മുതൽ വീട്ടിലെത്തും

ദേശീയ സെൻസസ് 2027ന്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും ഇന്നു മുതൽ 30 വരെ നടക്കും. ഈ കാലയളവിൽ എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തും.…

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

ഇന്ത്യ ലോകത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അവിടുത്തെ ചില അയൽരാജ്യങ്ങൾ പ്രവചനാതീതമായാണ് പെരുമാറുന്നതെന്നും തുറന്നുപറഞ്ഞ് ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോർ.…

ഇനി വാട്സ്ആപ്പിലും യൂസർനെയിം; ഫോൺ നമ്പർ കൊടുക്കാതെ ചാറ്റ് ചെയ്യാം, പേര് റിസർവ് ചെയ്യാനുള്ള സൗകര്യം തുടങ്ങി!

വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ‘യൂസർനെയിം’ ഫീച്ചറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള…

സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം: വാഹനമൊതുക്കി കുട്ടികളെ സുരക്ഷിതരാക്കി; ആശുപത്രിയിൽ വിയോഗം

കുറ്റ്യാടി: കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിർണായക നിമിഷത്തിലും വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി വലിയ അപകടം ഒഴിവാക്കിയ സ്കൂൾ വാൻ ഡ്രൈവർ അനിൽ കുമാർ (50) അന്തരിച്ചു.തിങ്കളാഴ്ച…

ഇനി മുതൽ തമിഴ്‌നാട്ടിൽ എ.സി ബസുകൾ മാത്രം; നിർണ്ണായക തീരുമാനവുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ പൊതുഗതാഗത സംവിധാനത്തിൽ വൻ മാറ്റത്തിനൊരുങ്ങി സർക്കാർ. ഇനി മുതൽ വാങ്ങുന്ന എല്ലാ പുതിയ സർക്കാർ ബസുകളും എ.സി സൗകര്യമുള്ളവയായിരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ഗതാഗത…

തൃശൂരിൽ കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി പി ജോസഫാണ് (49) മരിച്ചത്.അപകടത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ…

പെട്രോൾ, ഡീസൽ വില കുറച്ച് നയാര എനർജി

ന്യൂഡൽഹി: പെട്രോൾ ഡീസൽ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനർജി. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ്…

സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ

ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്. സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. കിലിയൻ എംബാപ്പെക്ക് ഇരട്ട ഗോൾ. ബ്രാഡ്‍ലി ബാർക്കോളയാണ് മറ്റൊരു ഗോൾ നേടിയത്. മത്സരത്തിന്റെ…

കോഴിക്കോട് മുക്കത്ത് രണ്ടേമുക്കാൽ കിലോയിലധികം എംഡി എം എ പിടികൂടിയ സംഭവത്തിൽ ഒരു സ്ത്രീ കൂടി അറസ്റ്റിലായി

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് രണ്ടേ കാൽ കിലോയിലധികം എംഡിഎംഎ യുമായി ഫാഷൻ ഡിസൈനറായ യുവതി പിടിയിലായി.നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ (40) യാണ് നീലേശ്വരത്തു നിന്നും…

രാജ്യത്ത് വാണിജ്യ LPG സിലിണ്ടർ വിലയിൽ കുറവ്; 183 രൂപ കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില 183 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.…