തൊഴിലുറപ്പ് പദ്ധതി- പൊഴുതനയും മാനന്തവാടിയും ഒന്നാമത്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും പനമരം…
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി
കൽപ്പറ്റ:മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരം മുറിക്കല്‍, പൊട്ടിവീണ വൈദ്യുതി കമ്പികള്‍…
വൈദ്യുതി നിയന്ത്രണം തുടരും; മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി…
കേരളത്തിന് സ്വന്തം വിമാനം: സഹകരണ മേഖലയിൽ ‘കോ-കേരളം’ വരുന്നു
കൊച്ചി:ആഭ്യന്തര യാത്രകൾ ചെലവു കുറഞ്ഞതും വേഗത്തിലും നടത്തുക എന്ന ആശയത്തോടെ കേരളത്തിൽ ഒരു പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ്…
തൊഴിലുറപ്പ് തൊഴിലാളിയെ വെട്ടിക്കൊന്നകേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു
മാനന്തവാടി :വാളാട് പ്രശാന്തഗിരിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ സിനി വെട്ടേറ്റ് മരിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രതി നെടുമല ദേവസ്യയെയാണ് മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്ജ്…
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(01/07/2026), ബുധനാഴ്ച അവധി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ…
‘ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം ഗോള്‍ മാത്രം’ -വിമര്‍ശിച്ച് മുന്‍ യുറഗ്വായ് താരം ഡിഗോ ഫോര്‍ലാന്‍
‘ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം ഗോള്‍ മാത്രം’ -വിമര്‍ശിച്ച് മുന്‍ യുറഗ്വായ് താരം ഡിഗോ ഫോര്‍ലാന്‍.പന്തിനുവേണ്ടി ഒരുശ്രമവും നടത്തുന്നില്ല. ഗോളടിക്കുക എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കാര്യമായി…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഇന്നത്തെ വിനിമയ നിരക്ക് ഡോളര്‍ – 94.73 പൗണ്ട് – 125.32 യൂറോ – 107.85 സ്വിസ് ഫ്രാങ്ക് – 116.97 ഓസ്ട്രേലിയന്‍ ഡോളര്‍ – 65.13…
കോഴിക്കോട് നിപ രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്
കോഴിക്കോട് : കോഴിക്കോട് നിപ ബാധിച്ച രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ പൂണെയിലേക്ക്…
